ഓംകാരേശ്വർ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Omkareshwar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഓംകാരേശ്വർ ജ്യോതിർലിംഗം
Omkareshwar.JPG
ഓംകാരേശ്വർ ജ്യോതിർലിംഗം is located in Madhya Pradesh
ഓംകാരേശ്വർ ജ്യോതിർലിംഗം
ഓംകാരേശ്വർ ജ്യോതിർലിംഗം
Location in Madhya Pradesh
നിർദ്ദേശാങ്കങ്ങൾ:22°14′46″N 76°09′01″E / 22.24611°N 76.15028°E / 22.24611; 76.15028Coordinates: 22°14′46″N 76°09′01″E / 22.24611°N 76.15028°E / 22.24611; 76.15028
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:മധ്യപ്രദേശ്
സ്ഥാനം:മധ്യപ്രദേശ്, India
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::ഓംകാരേശ്വരൻ (ശിവൻ)
വെബ്സൈറ്റ്:http://www.shriomkareshwar.org

പന്ത്രണ്ട് ജ്യോതിർലിംഗക്ഷേത്രങ്ങളിലെ ഒരു ക്ഷേത്രമാണ് ഓംകാരേശ്വർ ക്ഷേത്രം (ഹിന്ദി: ओंकारेश्वर). ശിവനെ ഇവിടെ ഓംകാരേശ്വരനായി ആരാധിച്ചുവരുന്നു. മധ്യപ്രദേശിൽ നർമദയിലെ ശിവപുരി എന്ന ദ്വീപിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ദ്വീപിനു ഓംകാരത്തിന്റെ ആകൃതിയാണ് എന്നാണ് പറയപ്പെടുന്നത്. ഓംകാരേശ്വർ അമരേശ്വർ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങൾ ഈ ദ്വീപിലായുണ്ട്.

അവലംബം[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓംകാരേശ്വർ_ക്ഷേത്രം&oldid=3546673" എന്ന താളിൽനിന്ന് ശേഖരിച്ചത്