രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം
Ramanathaswamy temple7.JPG
നിർദ്ദേശാങ്കങ്ങൾ: 9°17′17″N 79°19′02″E / 9.288106°N 79.317282°E / 9.288106; 79.317282
പേരുകൾ
ശരിയായ പേര്: രാമനാഥ സ്വാമി തിരുക്കോവിൽ
സ്ഥാനം
സ്ഥാനം: രാമേശ്വരം
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ:: രാമനാഥസ്വാമി: ശിവൻ
History
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
unknown
സൃഷ്ടാവ്: പാണ്ഡ്യ രാജാക്കന്മാർ

തമിഴ്‌നാട്ടിലെ രാമേശ്വരം ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ് രാമനാഥസ്വാമി ക്ഷേത്രം. ശ്രീരാമൻ ഇവിടെ വച്ച് രാമ-രാവണ യുദ്ധത്തിൽ താൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി ശിവനോട് പ്രാർത്ഥിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. അതിനാൽ രാമേശ്വരം എന്ന പേരുവന്നു[1]. ഈ ക്ഷേത്രം ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിൽ (ചാരോ ധാം) ഒന്നായി കണക്കാക്കുന്നു. കൂടാതെ ദ്വാദശ ജ്യോതിർലിംഗങ്ങളിൽ തെക്കേയറ്റത്തുള്ള ക്ഷേത്രവുമാണ് ഇത്.

രാമേശ്വരം ക്ഷേത്രത്തിന്റെ പടിഞ്ഞാറേഗോപുരം
രാമേശ്വരം ക്ഷേത്രത്തിന്റെ പടിഞ്ഞാറേഗോപുരം
രാമേശ്വരം ക്ഷേത്രത്തിന്റെ ചുറ്റ്മ്പലം
രാമേശ്വരം ക്ഷേത്രത്തിലെ ഇടനാഴിയുടെ ഒരു കാഴ്ച

ഇവകൂടി കാണുക[തിരുത്തുക]


  1. രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം.