ഭീമാശങ്കർ ക്ഷേത്രം
ദൃശ്യരൂപം
(ഭീമശങ്കർ ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഭീമാശങ്കർ ക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 19°04′19″N 73°32′10″E / 19.072°N 73.536°E |
പേരുകൾ | |
മറ്റു പേരുകൾ: | Moteshwar Mahadev |
ശരിയായ പേര്: | ഭീമാശങ്കർ ശിവ ക്ഷേത്രം |
തമിഴ്: | பீமாஷங்கர் சிவாலயம் |
സ്ഥാനം | |
രാജ്യം: | India |
സംസ്ഥാനം: | Maharashtra |
ജില്ല: | പൂനെ ജില്ല |
സ്ഥാനം: | ഭീമശങ്കർ |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | Bhimashankar (Shiva) |
വാസ്തുശൈലി: | നഗരശൈലി |
മഹാരാഷ്ട്രയിലെ സഹ്യാദ്രി കുന്നുകളിൽ സ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗക്ഷേത്രമാണ് ഭീമാശങ്കർ ക്ഷേത്രം (ഹിന്ദി, മറാഠി: भीमाशंकर मंदिर). പൂനെയ്ക്കടുത്തുള്ള ഘേദിൽനിന്നും 50കി.മീ വടക്ക്പടിഞ്ഞാറാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൃഷ്ണയുടെ പോഷകനദിയായ ഭീമാനദി ഉദ്ഭവിക്കുന്നതും ഇവിടെനിന്നാണ്. പ്രഭവസ്ഥാനത്തുനിന്നും തെക്കുകിഴക്കോട്ടൊഴുകി കർണാടകത്തിലെ റായ്ച്ചൂറിൽ വെച്ച് ഭീമാനദി കൃഷ്ണയുമായി കൂടിച്ചേരുന്നു. ത്രയംബകേശ്വർ ഘൃഷ്ണേശ്വർ എന്നിവയാണ് മഹാരാഷ്ട്രയിൽ സ്ഥിതിചെയ്യുന്ന മറ്റ് ജ്യോതില്ലിംഗക്ഷേത്രങ്ങൾ.