കാലഭൈരവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bhairava
വിനാശം (guard god)
Bhairava Kathmandu 1972.jpg
Bhairava's murti in the Durbar Square, Kathmandu
ദേവനാഗരി भैरव ( in )
നേപ്പാളി ഭാഷ भैराद्य:
Affiliation Aspect of Shiva
ആയുധം ത്രിശൂലം
ജീവിത പങ്കാളി ഭൈരവി
വാഹനം നായ

ശിവന്റെ ഒരു പ്രചണ്‌ഡമായ രൂപമാണ് കാലഭൈരവൻ(സംസ്കൃതം:काल भैरव). ഭൈരവൻ എന്ന നാമത്തിലും കാലഭൈരവൻ അറിയപ്പെടുന്നു. വിനാശകാരിയായ അല്ലെങ്കിൽ വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമായാണ് കാലഭൈരവൻ എന്നാണ് വിശ്വാസം. [1] ഹിന്ദുമതത്തെ കൂടാതെ ജൈന, ബുദ്ധമതങ്ങളിലും കാലഭൈരവനെ ആരാധിക്കാറുണ്ട്.

രൗദ്രരൂപത്തിലാണ് കാലഭൈരവനെ സാധാരണയായി ചിത്രീകരിക്കാറുള്ളത്. ശരീരത്തിൽ സർപ്പങ്ങളെയും കപാലമാലയും ആഭരണമായ് അണിഞ്ഞിരിക്കുന്നു. നായയാണ് കാലഭൈരവന്റെ വാഹനം. ശിവന്റെ ഉഗ്രരൂപങ്ങളായ എട്ട് ഭൈരവന്മാരിൽ ഒന്നാണ് കാലഭൈരവൻ. കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനായും കാലഭൈരവനെ ആരാധിക്കാറുണ്ട്[2]

വേഷം[തിരുത്തുക]

മാർച്ചമയം - അരിച്ചാന്തും പൂണൂലും

മുഖത്തെഴുത്ത് - തേപ്പുംകുറി

തിരുമുടി - ഓങ്കാരമുടി

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. For Bhairava form as associated with terror see: Kramrisch, p. 471.
  2. http://astrologypredict.com/special-category.php?page=Lord%20of%20Time%20-%20Lord%20Kala%20Bhairava


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | വിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്

"https://ml.wikipedia.org/w/index.php?title=കാലഭൈരവൻ&oldid=2489710" എന്ന താളിൽനിന്നു ശേഖരിച്ചത്