വൈദ്യനാഥ ജ്യോതിർലിംഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vaidyanath Jyotirlinga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശിവന്റെ പവിത്രമായ ക്ഷേത്രങ്ങളായ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഒന്നാണ് വൈദ്യനാഥ് ജ്യോതിർലിംഗം. വൈദ്യനാഥ ജ്യോതിർലിംഗത്തിന്റെ യഥാർഥ സ്ഥാനത്തെകുറിച്ച് വാഗ്വാദങ്ങൾ നിലനിൽക്കുന്നുണ്ട്. യഥാർത്ഥ ജ്യോതിർലിംഗക്ഷേത്രം എന്ന് വാദം നിലനിൽക്കുന്നത് ഈ ക്ഷേത്രങ്ങൾ തമ്മിലാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വൈദ്യനാഥ_ജ്യോതിർലിംഗം&oldid=1838365" എന്ന താളിൽനിന്ന് ശേഖരിച്ചത്