Jump to content

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ministry of Health and Family Welfare (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ministry of Health and Family Welfare
Emblem of India
Emblem of India
ഏജൻസി അവലോകനം
രൂപപ്പെട്ടത് 1976 (48 വർഷങ്ങൾ മുമ്പ്) (1976)
അധികാരപരിധി ഇന്ത്യ India
ആസ്ഥാനം Cabinet Secretariat
Raisina Hill, New Delhi
വാർഷിക ബജറ്റ് 2,23,000 കോടി (US$35 billion) (2021-22 est.)[1]
ഉത്തരവാദപ്പെട്ട മന്ത്രിമാർ Harsh Vardhan, Health minister
 
Ashwini Kumar Choubey, Minister of State for Health
മേധാവി/തലവൻ Rajesh Bhushan, IAS, Health Secretary
വെബ്‌സൈറ്റ്
https://www.mohfw.gov.in/

ഇന്ത്യയിലെ ആരോഗ്യ നയത്തിന് ഉത്തരവാദിത്വമുളള ഒരു ഇന്ത്യൻ സർക്കാർ മന്ത്രാലയമാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇന്ത്യയിലെ കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ പരിപാടികളുടെയും ചുമതല ഇതിനാണ്. [2][3]

ആരോഗ്യ കുടുംബക്ഷേമ മന്ത്രി കേന്ദ്ര മന്ത്രിസഭയിലെ അംഗമെന്ന നിലയിൽ കാബിനറ്റ് പദവി വഹിക്കുന്നു. നിലവിലെ മന്ത്രി ഹർഷ് വർധനാണ്.

1955 മുതൽ മന്ത്രാലയം ഇന്ത്യയിലെ മരുന്നുകൾ, ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത് കെയർ ഉപകരണങ്ങൾ, സാങ്കേതികവിദ്യകൾ എന്നിവയ്ക്ക് മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനുള്ള ഒരു സ്വയംഭരണാധികാരമുള്ള സ്ഥാപനമായ ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ (ഐപിസി) വഴി ഇന്ത്യൻ ഫാർമക്കോപ്പിയ പതിവായി പ്രസിദ്ധീകരിക്കുന്നു.[4]

രൂപീകരണം

[തിരുത്തുക]

ആരോഗ്യ, കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ ഗവേഷണ വകുപ്പ് എന്നിങ്ങനെ രണ്ട് വകുപ്പുകൾ അടങ്ങിയതാണ് മന്ത്രാലയം.[5]

മന്ത്രിമാർ

[തിരുത്തുക]
Ministers Health and Family Welfare
Name Portrait Term of office Political Party Prime Minister Reference
രാജ്കുമാരി അമൃത് കൗർ 15 August 1947 16 April 1957 ഇന്ത്യൻ നാഷണൽ കോൺഗ്രസ് Jawaharlal Nehru [6]
ഡി. പി. കർമ്മകർ
(MoS)
17 April 1957 9 April 1962 [7]
സുശീല നയ്യാർ
(MoS)
10 April 1962 13 March 1967 ഇന്ദിരാഗാന്ധി [8]
ശ്രീപതി ചന്ദ്രശേഖർ
(MoS)
13 March 1967 14 November 1967 [9]
സത്യ നാരായണ സിൻഹ 14 November 1967 14 February 1969
കോദർദാസ് കാളിദാസ് ഷാ 14 February 1969 19 May 1971 [10]
ഉമാശങ്കർ ദീക്ഷിത് 19 May 1971 5 February 1973 [11]
ആർ. കെ. ഖാദിൽകർ
(MoS)
5 February 1973 9 November 1973
കരൺ സിംഗ് 9 November 1973 24 March 1977
രാജ് നരേൻ 24 March 1977 1 July 1978 ജനതാ പാർട്ടി മൊറാർജി ദേശായി [12]
മൊറാർജി ദേശായി 1 July 1978 25 January 1979 [13]
റാബി റേ 25 January 1979 14 July 1979 [14]
28 July 1979 14 January 1980 ജനതാ പാർട്ടി (Secular) ചരൺ സിംഗ് [15]
ബി. ശങ്കരാനന്ദ് 16 January 1980 31 December 1984 ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ദിരാഗാന്ധി
Rajiv Gandhi
[16]
മൊഹ്‌സീന കിഡ്‌വായ് 31 December 1984 24 June 1986 രാജീവ് ഗാന്ധി [17]
പി. വി. നരസിംഹറാവു പ്രമാണം:Pumapaparti.N.rao.jpg 24 June 1986 14 February 1988 [18]
മോത്തിലാൽ വോറ 14 February 1988 24 January 1989
രാം നിവാസ് മിർദ 24 January 1989 4 July 1989
റാഫിക് ആലം
(MoS, Independent Charge)
4 July 1989 2 December 1989
നിലമണി റൂട്ട്രേ 6 December 1989 20 April 1990 Janata Dal
(National Front)
V. P. Singh
റഷീദ് മസൂദ് 21 April 1990 10 November 1990
ഷക്കീൽ-ഉർ-റഹ്മാൻ 21 November 1990 20 February 1991 സമാജ്‌വാദി ജനതാ പാർട്ടി (രാഷ്ട്രിയ) ചന്ദ്ര ശേഖർ [19]
ചന്ദ്ര ശേഖർ 20 February 1991 21 June 1991
എം. എൽ. ഫോട്ടോഡെർ 21 June 1991 17 January 1993 ഇന്ത്യൻ നാഷണൽ കോൺഗ്രസ് പി. വി. നരസിംഹറാവു
ബി. ശങ്കരാനന്ദ് 18 January 1993 22 December 1994
പി. വി. നരസിംഹറാവു 23 December 1994 11 June 1995 [20]
എ. ആർ ആന്റുലേ 11 June 1995 16 May 1996
സർതാജ് സിംഗ് 16 May 1996 1 June 1996 ഭാരതീയ ജനതാ പാർട്ടി അടൽ ബിഹാരി വാജ്‌പേയി [21]
സലീം ഇക്ബാൽ ഷെർവാനി 29 June 1996 9 June 1997 ജനതാദൾ
(യുണൈറ്റഡ് ഫ്രണ്ട്)
എച്ച് ഡി ദെവെ ഗൗഡ
ഇന്ദർ കുമാർ ഗുജ്‌റാൽ 9 June 1997 19 March 1998 ഇന്ദർ കുമാർ ഗുജ്‌റാൽ
ദലിത് എഴിൽമലൈ
(MoS, Independent Charge)
19 March 1998 14 August 1999 പട്ടാലി മക്കൾ കച്ചി
(National Democratic Alliance)
അടൽ ബിഹാരി വാജ്‌പേയി [22]
എ. കെ. പട്ടേൽ
(MoS, Independent Charge)
14 August 1999 13 October 1999 ഭാരതീയ ജനതാ പാർട്ടി
(National Democratic Alliance)
[23]
എൻ. ടി. ഷൺമുഖം
(MoS, Independent Charge)
13 October 1999 27 May 2000 പട്ടാലി മക്കൾ കച്ചി
(National Democratic Alliance)
സി പി താക്കൂർ 27 May 2000 30 June 2002 ഭാരതീയ ജനതാ പാർട്ടി
(National Democratic Alliance)
[24]
ശത്രുഘ്നൻ സിൻഹ 1 July 2002 29 January 2003
സുഷമ സ്വരാജ് 29 January 2003 22 May 2004 [25]
അൻബുമാനി രാമദാസ് 22 May 2004 29 March 2009 പട്ടാലി മക്കൾ കച്ചി
(United Progressive Alliance)
മൻ‌മോഹൻ സിംഗ്
പനബാക്ക ലക്ഷ്മി
(MoS, Independent Charge)
29 March 2009 22 May 2009 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
(United Progressive Alliance)
ഗുലാം നബി ആസാദ് 28 May 2009 26 May 2014
ഹർഷ് വർധൻ 26 May 2014 9 November 2014 ഭാരതീയ ജനതാ പാർട്ടി
(National Democratic Alliance)
നരേന്ദ്ര മോദി [26]
ജഗത് പ്രകാശ് നദ്ദ 9 November 2014 28 May 2019
ഹർഷ് വർധൻ 31 May 2019 Incumbent

അവലംബം

[തിരുത്തുക]
  1. Choudhury, Saheli Roy (2021-02-01). "India to double health-care spending to $30 billion in new budget aimed at reviving growth". CNBC (in ഇംഗ്ലീഷ്). Retrieved 2021-02-01.
  2. "Suspension of anti-diabetes drug takes industry by surprise". The Hindu. June 27, 2013. Retrieved August 1, 2013.
  3. "Let the science decide", The Hindu, July 24, 2013, retrieved 1 August 2013
  4. "Indian Pharmacopoeia Commission". ipc.nic.in. Archived from the original on 2011-09-27. Retrieved 2020-04-05.
  5. "Departments :: Ministry of Health & Family Welfare". Archived from the original on 2017-02-28. Retrieved 2021-05-09.
  6. "Worldwide Guide to Women in Leadership – Republic of India". Retrieved 27 September 2014.
  7. "Council of Ministers" (PDF).
  8. "Past Governors : Uma Shankar Dikshit". National Informatics Centre/Raj Bhavan. Archived from the original on 17 മാർച്ച് 2012. Retrieved 29 സെപ്റ്റംബർ 2014.
  9. "Council of Ministers" (PDF).
  10. Rajya Sabha Secretariat. "RAJYA SABHA MEMBERS BIOGRAPHICAL SKETCHES 1952 - 2003: Members S" (PDF). Rajya Sabha. Retrieved 2019-10-28.
  11. "6th Lok Sabha, Members Bioprofile : NAYAR, DR. SUSHILA". loksabha.nic.in. National Informatics Centre/Lok Sabha. Archived from the original on 2016-10-05. Retrieved 28 September 2014.
  12. "6th Lok Sabha, Members Bioprofile : RAJ NARAIN SHRI". loksabha.nic.in. National Informatics Centre/Lok Sabha. Archived from the original on 2016-03-04. Retrieved 28 September 2014.
  13. "Council of Ministers" (PDF).
  14. "Tenth Lok Sabha, Members Bioprofile : RAY. SHRI RABI". loksabha.nic.in. National Informatics Centre/Lok Sabha. Archived from the original on 2016-10-05. Retrieved 29 September 2014.
  15. "Tenth Lok Sabha, Members Bioprofile : RAY. SHRI RABI". loksabha.nic.in. National Informatics Centre/Lok Sabha. Archived from the original on 2016-10-05. Retrieved 29 September 2014.
  16. "Council of Ministers" (PDF).
  17. "Detailed Profile: Smt. Mohsina Kidwai". Government of India. Archived from the original on 2020-03-19. Retrieved 28 September 2014.
  18. "Biographical Sketch, Member of Parliament, XI Lok Sabha : RAO, SHRI P.V. NARASIMHA". loksabha.nic.in. National Informatics Centre/Lok Sabha. Retrieved 24 October 2014.
  19. "Council of Ministers" (PDF).
  20. "Council of Ministers" (PDF).
  21. "Fourteenth Lok Sabha, Members Bioprofile : Chhatwal,Shri Sartaj Singh". loksabha.nic.in. National Informatics Centre/Lok Sabha. Archived from the original on 2016-10-11. Retrieved 28 September 2014.
  22. "Thirteenth Lok Sabha, Members Bioprofile : Thakur,Dr. Chandreshwar Prasad". loksabha.nic.in. National Informatics Centre/Lok Sabha. Archived from the original on 2016-10-11. Retrieved 21 October 2014.
  23. "Council of Ministers" (PDF).
  24. "Council of Ministers" (PDF).
  25. "Sixteenth Lok Sabha, Members Bioprofile : Swaraj,Smt. Sushma". loksabha.nic.in. National Informatics Centre/Lok Sabha. Archived from the original on 6 നവംബർ 2011. Retrieved 28 സെപ്റ്റംബർ 2014.
  26. "Meet Narendra Modi's Council of Ministers". NDTV.com. 27 May 2014.

പുറംകണ്ണികൾ

[തിരുത്തുക]