ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടിക
ദൃശ്യരൂപം
(List of Presidents of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1950-ൽ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതുമുതൽ ഇന്ത്യയിലെ രാഷ്ട്രപതിമാരായി സ്ഥാനമേറ്റവരുടെ പൂർണപട്ടികയാണിത്[1].
രാഷ്ട്രപതിമാർ
[തിരുത്തുക]ഇന്ത്യൻ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജയിച്ചതിനുശേഷം രാഷ്ട്രപതിമാരായവരെയാണ്, ഈ പട്ടികയിൽ ക്രമനമ്പർ അടിസ്ഥാനത്തിൽ നല്കിയിരിക്കുന്നത്. അതുകൊണ്ട്, ആക്ടിങ്ങ് പ്രസിഡന്റുമാരായി ചുമതലയേറ്റ വി.വി. ഗിരി, മുഹമ്മദ് ഹിദായത്തുള്ള, ബസപ്പ ദാനപ്പ ജത്തി എന്നിവരുടെ കാലഘട്ടങ്ങളിൽ ക്രമനമ്പർ രേഖപ്പെടുത്തിയിട്ടില്ല. ഒരു രാഷ്ട്രീയകക്ഷിയെയും ഇന്ത്യയുടെ രാഷ്ട്രപതി പ്രതിനിധീകരിക്കുന്നില്ല. പട്ടികയിൽ ഉപയോഗിച്ചിരിക്കുന്ന നിറങ്ങൾ സൂചിപ്പിക്കുന്നത് ചുവടെ:
- നിറസൂചകം
|
ആക്ടിംഗ് പ്രസിഡൻ്റ് (3) |
|
| # | ചിത്രം | പേർ | കാലം[2] | തിരഞ്ഞെടുപ്പ് | ഉപരാഷ്ട്രപതി | പാർട്ടി | |||
|---|---|---|---|---|---|---|---|---|---|
| 1 | രാജേന്ദ്ര പ്രസാദ് | 26 ജനുവരി 1950 | 13 മേയ് 1962 | 12 വർഷം, 107 ദിവസം | 1952 | എസ്. രാധാകൃഷ്ണൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ||
| 1957 | |||||||||
| 2 | എസ്. രാധാകൃഷ്ണൻ | 13 മേയ് 1962 | 13 മേയ് 1967 | 5 വർഷം, 0 ദിവസം | 1962 | സാക്കിർ ഹുസൈൻ | സ്വതന്ത്രം | ||
| 3 | സാക്കിർ ഹുസൈൻ† | 13 മേയ് 1967 | 3 മേയ് 1969 | 1 വർഷം, 355 ദിവസം | 1967 | വി.വി. ഗിരി | |||
| – | വി.വി. ഗിരി | 3 മേയ് 1969 | 20 ജുലൈ 1969 | 0 വർഷം, 78 ദിവസം | – | ||||
| – | മുഹമ്മദ് ഹിദായത്തുള്ള | 20 ജുലൈ 1969 | 24 ആഗസ്റ്റ് 1969 | 0 വർഷം, 35 ദിവസം | – | ||||
| 4 | വി.വി. ഗിരി | 24 ആഗസ്റ്റ് 1969 | 24 ആഗസ്റ്റ് 1974 | 5 വർഷം, 0 ദിവസം | 1969 | ഗോപാൽ സ്വരൂപ് പഥക് | സ്വതന്ത്രം | ||
| 5 | ഫക്രുദ്ദീൻ അലി അഹമ്മദ്† | 24 ആഗസ്റ്റ് 1974 | 11 ഫെബ്രുവരി 1977 | 2 വർഷം, 171 ദിവസം | 1974 | ഗോപാൽ സ്വരൂപ് പഥക്
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ||
| – | ബസപ്പ ദാനപ്പ ജത്തി | 11 ഫെബ്രുവരി 1977 | 25 ജുലൈ 1977 | 0 വർഷം, 164 ദിവസം | – | ||||
| 6 | നീലം സഞ്ജീവ റെഡ്ഡി | 25 ജുലൈ 1977 | 25 ജുലൈ 1982 | 5 വർഷം, 0 ദിവസം | 1977 | ബസപ്പ ദാനപ്പ ജത്തി
|
ജനതാ പാർട്ടി | ||
| 7 | ഗ്യാനി സെയിൽ സിംഗ് | 25 ജുലൈ 1982 | 25 ജുലൈ 1987 | 5 വർഷം, 0 ദിവസം | 1982 | മുഹമ്മദ് ഹിദായത്തുള്ള
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ||
| 8 | ആർ. വെങ്കിട്ടരാമൻ | 25 ജുലൈ 1987 | 25 ജുലൈ 1992 | 5 വർഷം, 0 ദിവസം | 1987 | ശങ്കർ ദയാൽ ശർമ്മ | |||
| 9 | ശങ്കർ ദയാൽ ശർമ്മ | 25 ജുലൈ 1992 | 25 ജുലൈ 1997 | 5 വർഷം, 0 ദിവസം | 1992 | കെ.ആർ. നാരായണൻ | |||
| 10 | കെ.ആർ. നാരായണൻ | 25 ജുലൈ 1997 | 25 ജുലൈ 2002 | 5 വർഷം, 0 ദിവസം | 1997 | കൃഷൻ കാന്ത് | |||
| 11 | എ.പി.ജെ. അബ്ദുൽ കലാം | 25 ജുലൈ 2002 | 25 ജുലൈ 2007 | 5 വർഷം, 0 ദിവസം | 2002 | കൃഷൻ കാന്ത്
|
സ്വതന്ത്രം | ||
| 12 | പ്രതിഭാ പാട്ടിൽ | 25 ജുലൈ 2007 | 25 ജുലൈ 2012 | 5 വർഷം, 0 ദിവസം | 2007 | മുഹമ്മദ് ഹമീദ് അൻസാരി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ||
| 13 | പ്രണബ് മുഖർജി | 25 ജുലൈ 2012 | 25 ജുലൈ 2017 | 5 വർഷം, 0 ദിവസം | 2012 | ||||
| 14 | റാം നാഥ് കോവിന്ദ് | 25 ജുലൈ 2017 | 25 ജുലൈ 2022 | 5 വർഷം, 0 ദിവസം | 2017 | മുഹമ്മദ് ഹമീദ് അൻസാരി
|
ഭാരതീയ ജനതാ പാർട്ടി | ||
| 15 | ദ്രൗപദി മുർമു | 25 ജുലൈ 2022 | 3 വർഷം, 263 ദിവസം | 2022 | വെങ്കയ്യ നായിഡു
| ||||
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ രാഷ്ട്രപതിമാരുടെയും ഉപരാഷ്ട്രപതിമാരുടെയും പട്ടിക - തിരഞ്ഞെടുപ്പ് കമ്മീഷൻ
- ↑ "The President of India". presidentofindia.gov.in (in english). Retrieved 2021-10-29.
{{cite web}}: CS1 maint: unrecognized language (link)