Jump to content

ഇന്ത്യൻ ഉപപ്രധാനമന്ത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Deputy Prime Minister of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ ഉപപ്രധാനമന്ത്രി
भारत के उप प्रधानमन्त्री
പദവി വഹിക്കുന്നത്
ശൂന്യം
നിയമിക്കുന്നത്രാഷ്ട്രപതി - പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം
പ്രഥമവ്യക്തിവല്ലഭായി പട്ടേൽ
അടിസ്ഥാനം1947 ഓഗസ്റ്റ് 15


ഇന്ത്യൻ ഉപപ്രധാനമന്ത്രിമാരുടെ പട്ടിക

[തിരുത്തുക]
Colour key
ക്രമം ഉപപ്രധാനമന്ത്രി
(വകുപ്പ്)
ചിത്രം കാലാവധി രാഷ്ടീയ പാർട്ടി
(സഖ്യം)
പ്രധാനമന്ത്രി
1 വല്ലഭായി പട്ടേൽ
(ആഭ്യന്തര മന്ത്രി)
1947 ഓഗസ്റ്റ് 15 1950 ഡിസംബർ 15 ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജവഹർലാൽ നെഹ്രു
2 മൊറാർജി ദേശായി
(ധനകാര്യ മന്ത്രി)
1967 മാർച്ച് 21 1969 ഡിസംബർ 06 ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ദിര ഗാന്ധി
3 ചരൺ സിംഗ്
(ധനകാര്യ മന്ത്രി)
1977 മാർച്ച് 24 1979 ജൂലൈ 28 ജനതാ പാർട്ടി മൊറാർജി ദേശായി
4 ജഗ്ജീവൻ റാം
(പ്രതിരോധ മന്ത്രി)
1977 മാർച്ച് 24 1979 ജൂലൈ 28 ജനതാ പാർട്ടി
5 യശ്വന്ത്റാവു ചൗഹാൻ
(ആഭ്യന്തര മന്ത്രി)
1979 ജൂലൈ 28 1980 ജനുവരി 14 ഇന്ത്യൻ നാഷണൽ കോൺഗ്രസ് (സോഷ്യലിസ്റ്റ്) ചരൺ സിംഗ്
6 ചൗധരി ദേവി ലാൽ 1989 ഡിസംബർ 02 1991 ജൂൺ 21 ജനതാ ദൾ
(നാഷണൽ ഫ്രണ്ട് (ഇന്ത്യ))
വി.പി. സിങ്
ചന്ദ്രശേഖർ
7 ലാൽ കൃഷ്ണ അഡ്വാണി
(ആഭ്യന്തര മന്ത്രി)
2002 ജൂൺ 29 2004 മേയ് 22 ഭാരതീയ ജനതാ പാർട്ടി
(ദേശീയ ജനാധിപത്യ സഖ്യം)
എ.ബി. വാജ്‌പേയി