മയ്യനാട് തീവണ്ടി നിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mayyanad railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മയ്യനാട്
എക്സ്പ്രസ് തീവണ്ടി, പാസഞ്ചർ തീവണ്ടി സ്റ്റേഷൻ
Mayyanad railway station board.jpg
മയ്യനാട് റെയിൽവേ സ്റ്റേഷൻ
Locationമുക്കം റോഡ്, മയ്യനാട്, കൊല്ലം ജില്ല, കേരളം
ഇന്ത്യ
Coordinates8°50′17″N 76°38′52″E / 8.8381°N 76.6478°E / 8.8381; 76.6478Coordinates: 8°50′17″N 76°38′52″E / 8.8381°N 76.6478°E / 8.8381; 76.6478
Owned byഇന്ത്യൻ റെയിൽവേ
Operated byദക്ഷിണ റെയിഷവേ
Line(s)കൊല്ലം - തിരുവനന്തപുരം തീവണ്ടിപ്പാത
Platforms2
Tracks2
Construction
Structure typeAt–grade
Other information
Statusപ്രവർത്തിക്കുന്നു
Station codeMYY
Zone(s) Southern Railway zone
Division(s) Thiruvananthapuram
Fare zoneഇന്ത്യൻ റെയിൽവേ
History
തുറന്നത്1918; 105 years ago (1918)
വൈദ്യതീകരിച്ചത്25 kV AC 50 Hz

കൊല്ലം ജില്ലയിലുള്ള ഒരു തീവണ്ടി നിലയമാണ് മയ്യനാട് തീവണ്ടി നിലയം അഥവാ മയ്യനാട് റെയിൽവേ സ്റ്റേഷൻ (കോഡ്:MYY). ദക്ഷിണ റെയിൽവേക്കു കീഴിലുള്ള തിരുവനന്തപുരം റെയിൽവേ ഡിവിഷനിലാണ് മയ്യനാട് തീവണ്ടിനിലയം ഉൾപ്പെടുന്നത്.[1][2] കൊല്ലം-തിരുവനന്തപുരം തീവണ്ടിപ്പാതയിൽ ഇരവിപുരത്തെയും പരവൂരിനെയും ബന്ധിപ്പിക്കുന്ന ഈ തീവണ്ടി നിലയം കൊല്ലം നഗരത്തിൽ നിന്ന് 9.5 കി.മീ. അകലെ സ്ഥിതിചെയ്യുന്നു. 'ഇ ക്ലാസ്' നിലവാരമാണ് തീവണ്ടിനിലയത്തിനുള്ളത്. പാസഞ്ചർ തീവണ്ടികൾക്കു പുറമേ മൂന്നു ജോടി എക്സ്പ്രസ് തീവണ്ടികൾക്ക് ഇവിടെ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.[3]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മയ്യനാട്_തീവണ്ടി_നിലയം&oldid=3240524" എന്ന താളിൽനിന്ന് ശേഖരിച്ചത്