മഹാത്മാഗാന്ധി കോളേജ്, ഇരിട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mahatma Gandhi College, Iritty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഹാത്മാഗാന്ധി കോളേജ്(എം.ജി കോളേജ്),ഇരിട്ടി
തരംഎയ്ഡഡ്
സ്ഥാപിതം1991
സ്ഥലംകീഴൂർ, ഇരിട്ടി, കേരളം, ഇന്ത്യ
അഫിലിയേഷനുകൾകണ്ണൂർ യൂനിവേഴ്‌സിറ്റി
കോളേജിനു മുൻപിലുള്ള ഗാന്ധിജിയുടെ പ്രതിമ

കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത് കീഴുരിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്‌ഡഡ് കോളേജാണ് മഹാത്മാഗാന്ധി കോളേജ്. കണ്ണൂർ സർവ്വകലാശാലയോടാണ് ഈ കലാലയം അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. പേരാവൂർ MLA സണ്ണി ജോസഫ് ആണ് കോളേജിന്റെ മാനേജർ.[1].

കോഴ്സുകൾ[തിരുത്തുക]

ബിരുദ കോഴ്സുകൾ[തിരുത്തുക]

  • ബി.കോം

ബി.എസ്.സി.[തിരുത്തുക]

  • ഫിസിക്സ്‌
  • മാത്തമാറ്റിക്സ്
  • കമ്പ്യൂട്ടർ സയൻസ്

ബിരുദാനന്തര ബിരുദ കോഴ്സുകൾ[തിരുത്തുക]

  • മാത്തമാറ്റിക്സ്
  • എം.കോം

അവലംബം[തിരുത്തുക]

  1. "കണ്ണൂർ സർവ്വകലാശാല വെബ്സൈറ്റ്" (PDF). Archived from the original (PDF) on 2012-05-03. Retrieved 2013-09-23.