Jump to content

ഏറ്റവും വിലയേറിയ ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(List of most expensive photographs എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്റ്റെയ്ച്ചന്റെ ദി പോണ്ട് മൂൺലൈറ്റ് എന്ന ചിത്രം
ബില്ലി ദി കിഡ്
A black-and-white print of the Tobolsk Kremlin photo by Dmitry Medvedev sold at a charity auction in January 2010 for 51 million rubles.

എറ്റവും വിലയേറിയ ചിത്രങ്ങളുടെ പട്ടികയാണ് ഇത്.

  1. ആൻഡ്രിയാസ് ഗർസ്കി, റയ്ൻ II (1999), $4,338,500, നവംബർ 8, 2011, ക്രിസ്റ്റീസ് ന്യൂയോർക്ക്.[1]
  2. സിൻഡി ഷെർമൻ, അൺടൈറ്റിൽഡ് #96 (1981), $3,890,500, മേയ് 2011, ക്രിസ്റ്റീസ് ന്യൂയോർക്ക്.[2] A seventh print of Untitled #96 sold for $2.88 million at Christie's in May 2012.[3]
  3. ജെഫ് വാൾ, ഡെഡ് ട്രൂപ്സ് ടോക്ക് (1992), $3,666,500, മേയ് 8, 2012, Christie's New York.[4]
  4. ആൻഡ്രിയാസ് ഗർസ്കി, 99 Cent II Diptychon (2001), $3,346,456, February 2007, Sotheby's London auction.[5] A second print of 99 Cent II Diptychon sold for $2.48 million in November 2006 at a New York gallery, and a third print sold for $2.25 million at Sotheby's in May 2006.[5]
  5. എഡ്വേർഡ് സ്റ്റെയ്ച്ചൻ, ദി പോണ്ട് മൂൺലൈറ്റ് (1904), $2,928,000, ഫെബ്രുവരി 2006, സോത്ബൈ ന്യൂയോർക്ക് ഓക്‌ഷൻ.[6]
  6. സിൻഡി ഷെർമൻ, അൺടൈറ്റിൽഡ് #153 (1985), $2,700,000, നവംബർ 2010, ഫിലിപ്സ് ദേ പ്യൂറി & കമ്പനി, ന്യൂയോർക്ക്[2]
  7. അജ്ഞാതനായ ഛായാഗ്രാഹകൻ, ബില്ലി ദി കിഡ് (1879–80), $2,300,000, ജൂൺ 2011, ബ്രയാൻ ലേബൽസ് ഓൾഡ് വെസ്റ്റ് ഷോ & ഓക്‌ഷൻ.[7]
  8. ദിമിത്രി മെദ്വെദേവ്, ടൊബോൽസ്ക് ക്രെംലിൻ (2009), $1,750,000, ജനുവരി 2010, ക്രിസ്മസ് യർമാർക സെന്റ് പീറ്റേഴ്സ്ബർഗ്.[8][9][10]
  9. എഡ്വേർഡ് വെസ്റ്റൺ, ന്യൂഡ് (1925), $1,609,000, ഏപ്രിൽ 2008, സോത്ബൈ ന്യൂയോർക്ക് ഓക്‌ഷൻ.[11]
  10. ആൽഫ്രഡ് സ്റ്റെയ്ഗ്ലിറ്റ്സ്, ജോർജിയ ഒ'കീഫ് (ഹാൻഡ്സ്) (1919), $1,470,000, ഫെബ്രുവരി 2006, സോത്ബൈ ന്യൂയോർക്ക് ഓക്‌ഷൻ.[6]
  11. ആൽഫ്രഡ് സ്റ്റെയ്ഗ്ലിറ്റ്സ്, ജോർജിയ ഒ'കീഫ് ന്യൂഡ് (1919), $1,360,000, ഫെബ്രുവരി 2006, സോത്ബൈ ന്യൂയോർക്ക് ഓക്‌ഷൻ.[6]
  12. റിച്ചാർഡ് പ്രിൻസ്, അൺടൈറ്റിൽഡ് (കൗബോയ്) (1989),[12] $1,248,000, നവംബർ 2005, Christie's New York auction.[13]
  13. റിച്ചാർഡ് ആവ്ഡൻ, ദോവിമ വിത്ത് എലിഫന്റ്സ് (1955), $1,151,976, നവംബർ 2010, ക്രിസ്റ്റീസ് പാരീസ് ഓക്‌ഷൻ.[14]
  14. എഡ്വേർഡ് വെസ്റ്റൺ, നോട്ടിലസ് (1927), $1,082,500, April 2010, സോത്ബൈ ന്യൂയോർക്ക് ഓക്‌ഷൻ.[15]
  15. പീറ്റർ ലിക്, വൺ (2010), $1,000,000, ഡിസംബർ 2010, അജ്ഞാതൻ [16][17][18][19]
  16. ജെഫ് വാൾ, അൺടാങ്ക്ലിങ്ങ്(1994), 1 ദശലക്ഷം ഓസ്ട്രേലിയൻ ഡോളർ, 2006. [20]
  17. യൂജീൻ അറ്റ്ഗെറ്റ്, ജോയർ ദ്'ഓർഗ്, (1898–1899), $686,500, ഏപ്രിൽ 2010, ക്രിസ്റ്റീസ് ന്യൂയോർക്ക് ഓക്‌ഷൻ.[21]
  18. റോബർട്ട് മാപ്പിൾതോർപ്പ്, ആൻഡി വാർഹോൾ (1987), $643,200, October 17, 2006, ക്രിസ്റ്റീസ് ന്യൂയോർക്ക് ഓക്‌ഷൻ.[22]
  19. ആൻസൽ ആഡംസ്, മൂൺറൈസ്, ഹെർണാണ്ടസ്, ന്യൂമെക്സിക്കോ (1948), [23] $609,600, 2006, സോത്ബൈ ന്യൂയോർക്ക് ഓക്‌ഷൻ.[24]

അവലംബം

[തിരുത്തുക]
  1. The Most Expensive Photo in the World Archived 2012-10-25 at the Wayback Machine.. theatlanticwire.com (2011-11-09). Retrieved on 2011-11-10.
  2. Sale 2557, Lot 10. Cindy Sherman, Untitled #96. Christie's (2012-05-08). Retrieved on 2012-06-14.
  3. Rothko painting sets record; Canadian Jeff Wall’s photo a big hit Archived 2012-05-14 at the Wayback Machine.. theglobeandmail.com (2012-05-08). Retrieved on 2012-05-09.
  4. 5.0 5.1 The First $3M Photograph. Web.archive.org (2007-03-18). Retrieved on 2011-08-01.
  5. 6.0 6.1 6.2 Photograph sale breaks world record. Web.archive.org (2009-02-26). Retrieved on 2011-08-01.
  6. Pescovitz, David. "Billy The Kid photo sells for $2.3 million". Boing Boing (Happy Mutants LLC). Retrieved 2011-06-28.
  7. Топ-10 самых дорогих фотографий мира. Kommersant.ru (2010-01-18). Retrieved on 2011-08-01.
  8. Снимок Медведева стал четвертым в списке самых дорогих фотографий мира. Lenta.ru. Retrieved on 2011-08-01.
  9. Titova, Irina. (2010-01-16) Medvedev’s photo gets $1.7M at charity auction. The Daily Caller. Retrieved on 2011-08-01.
  10. Edward Weston's Nude Sells For $1.6 Million at Sotheby's Setting a New Record For The Artist. Artdaily.com. Retrieved on 2011-08-01.
  11. Richard Prince: Untitled (Cowboy): enlarged view | Works of Art | Timeline of Art History | The Metropolitan Museum of Art. Metmuseum.org (2011-07-27). Retrieved on 2011-08-01.
  12. Lang, Daryl (November 9, 2005). "Prince Print Sets Auction Record For Photography". PDN online. Archived from the original on 2008-12-16. Retrieved 2012-09-13.
  13. RICHARD AVEDON (1923–2004) | Dovima with elephants, Evening dress by Dior, Cirque d'Hiver, Paris, August 1955 | Photographs Auction | 1950s, Photographs | Christie's. Christies.com. Retrieved on 2011-08-01.
  14. Sotheby's – Overview Archived 2020-01-10 at the Wayback Machine.. Sothebys.com (2010-04-13). Retrieved on 2011-08-01.
  15. Art Daily. Art Daily (2011-01-13). Retrieved on 2011-08-01.
  16. A million to “One” Archived 2012-03-15 at the Wayback Machine.. PMA Newsline (2011-01-11). Retrieved on 2011-08-01.
  17. Australian Landscape Photographer Peter Lik Sells Photo for $1 Million. Peta Pixel (2011-01-13). Retrieved on 2011-08-01.
  18. Anonymous Art Collector Purchases Peter Lik's New England River Photo, 'One,' For $1 Million. PR Newswire. 11 January 2011
  19. Gill, Raymond (2006-12-16). "How much to get the picture?". The Age. Melbourne.
  20. EUGÈNE ATGET (1857–1927) | Joueur d'Orgue, c. 1898–1899 | Photographs Auction | late 19th Century, Photographs | Christie's. Christies.com. Retrieved on 2011-08-01.
  21. ROBERT MAPPLETHORPE (1946-1989) | Andy Warhol, 1987 | Photographs Auction | Photographs | Christie's. Christies.com. Retrieved on 2011-11-30.
  22. "Ansel Adams, Original Fine Art Photography". Archived from the original on 2009-06-09. Retrieved 2009-06-09.
  23. Walker, David (October 19, 2006). "Moonrise Print Sets Auction Record for Ansel Adams". PDN online. Archived from the original on 2019-12-30. Retrieved 2012-09-13.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]