എഫ്‌-സംഖ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
f/32 (മുകളിൽ ഇടത്ത്), f/5 (താഴെ വലത്ത്) എന്നിവയുടെ താരതമ്യം
Diagram of decreasing apertures, that is, increasing f-numbers, in one-stop increments; each aperture has half the light gathering area of the previous one.

എഫ് നമ്പർ എന്ന് പറയുന്നത് ക്യാമറയുടെ ഭൂത കണ്ണാടിയുടെ ദ്വാര വ്യാസത്തിന്റെ അളവ് തോതാണ് ഇത് സാധാരണയായി 1 .41 മുതൽ തുടങ്ങുന്നു 1 .4 എന്നത് ദ്വാരത്തിന്റെ ഏറ്റവും കൂടിയ അളവാണ് 1 .4 , 2 .8 എന്നിങ്ങനെയാണ് എഫ് സഘ്യ തുടങ്ങുന്നത് ഇത് കണ്ടെത്താൻ ഒരു സൂത്രവാക്യം ഉണ്ട് അത് മനസ്സിലാക്കുന്നതിനു മുൻപേ എഫ് സ്റ്റോപ്പ്‌F stop എന്താണെന്നു മനസ്സിലാക്കുക വളരെ ലളിതമായി പറഞ്ഞാൽ ഭൂത കണ്ണാടിയുടെ രണ്ടാമത്തെ ഏറ്റവും കൂടിയ ദ്വാരവ്യാസം രണ്ടാമത്തെ എഫ് സ്റ്റോപ്പ്‌ എന്ന് പറയുന്നു: അപ്പോൾ സൂത്രവാക്യം താഴെ കാണുന്നത് പോലെ ആയിരിക്കും

f എന്നത് ഫോക്കൽ ലെങ്ങ്ത് D എന്നത് ദ്വാരത്തിന്റെ വ്യാസം N എന്നത് എഫ് സ്റ്റോപ്പ്‌ ഈ രീതിയിൽ ക്രിയകൾ ചെയ്തുകഴിഞ്ഞാൽ നമുക്ക് കിട്ടുക

f/# = (2 ന്റെ വർഗ്ഗമൂലം എന്നത് 1 .414 ആണ് )

AV −1 0 1 2 3 4 5 6 7 8 9 10 11 12 13 14 15 16
f/# 0.7 1.0 1.4 2 2.8 4 5.6 8 11 16 22 32 45 64 90 128 180 256
"https://ml.wikipedia.org/w/index.php?title=എഫ്‌-സംഖ്യ&oldid=2281212" എന്ന താളിൽനിന്ന് ശേഖരിച്ചത്