Jump to content

പ്രകൃതി ഛായാഗ്രഹണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉദാഹരണം

പ്രകൃതി ദൃശ്യങ്ങൾ ചിത്രീകരിക്കുന്ന മേഖലയാണ്‌ നാച്ച്വർ ഫോട്ടോഗ്രഫി. പ്രകൃതി ദൃശ്യങ്ങൾ, വന്യജീവികൾ, സസ്യജാലങ്ങൾ തുടങ്ങിയവയുടെയെല്ലാം ചിത്രീകരണം ഈ മേഖലയ്ക്ക് കീഴിൽ വരുന്നതാണ്. ചിത്രത്തിന്റെ ദൃശ്യമനോഹാരികതയ്ക്കു തന്നെയാണ് പ്രകൃതി ഛായാഗ്രഹണത്തിൽ പ്രാധാന്യം ഉള്ളത്.

"https://ml.wikipedia.org/w/index.php?title=പ്രകൃതി_ഛായാഗ്രഹണം&oldid=2857265" എന്ന താളിൽനിന്ന് ശേഖരിച്ചത്