ചാർജ്ജ് കപ്പിൾഡ് ഡിവൈസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A specially developed CCD used for ultraviolet imaging in a wire bonded package.

ചാർജ്ജ് കപ്പിൾഡ് ഡിവൈസ് എന്ന ഈ സെൻസർ ക്യമറയിലും മട്ടും ഒരു സംവേദന ഉപകരണമായി പ്രവർത്തിക്കുന്നു. ഫിലിം ക്യമറയിൽ ഫിലിം ഉപയോഗിക്കുന്നതുപൊലെ തന്നെ ഡിജിററൽ ക്യമറയിൽ സെൻസർ ഉപയോഗിക്കുന്നു. മറ്റൊരു തരം സെൻസറാണ് സി മോസ് ര സെൻസരുകളും നിർമ്മിക്കുവൻ സിലിക്കൺ വേഫറുകൾ ഉപയൊഗിക്കുന്നു ഇതു വളരെ ചെലവു കൂടിയ വസ്തുവാണ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]