തെരുവ് ഛായാഗ്രഹണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഢാക്കയിൽ നിന്നും ചിത്രീകരിച്ച ഒരു ദൃശ്യം

പൊതുസ്ഥലങ്ങളിൽ മനുഷ്യജീവന്റെ അവസ്ഥകളെ ചിത്രീകരിക്കുന്ന ചായഗ്രഹണകലയെ ആണ് സ്ട്രീറ്റ് ഫോട്ടോഗ്രഫി എന്നു പറയുന്നത്. പട്ടണങ്ങളിലെ തിരക്കുകൾ മാത്രമല്ല നാട്ടിന്പുറങ്ങളും ചെറിയ തെരുവുകളും എല്ലാം ഇതിനായി തിരഞ്ഞെടുക്കാം. വസ്തുക്കളുടെ അഭാവവും ഇത്തരത്തിൽ ചിത്രീകരിക്കപ്പെടാം.

"https://ml.wikipedia.org/w/index.php?title=തെരുവ്_ഛായാഗ്രഹണം&oldid=2857270" എന്ന താളിൽനിന്ന് ശേഖരിച്ചത്