വന്യജീവി ഛായാഗ്രഹണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗജവീരനെ പകർത്തിയത് മൈസൂരിനടുത്തുള്ള കാട്ടിൽവച്ച്
മാനുകൾ കൊമ്പുകോർക്കുന്ന ദൃശ്യം പകർത്തിയത് മൈസൂരിനടുത്ത്

വന്യജീവികളുടെ ചിത്രങ്ങൾ ചിത്രീകരിക്കുന്ന രീതിയാണ് വന്യജീവി ഛായാഗ്രഹണം. ഇതൊരു സാഹസികത നിറഞ്ഞ മേഖലയാണ് ,കാടിനെക്കുറിച്ചും വന്യജീവികളെക്കുറിച്ചും അവയുടെ സ്വഭാവവും നന്നായി അറിഞിരിക്കണം ഒപ്പം തന്നെ ദ്രുതഗതിയിൽ ചിത്രങ്ങൾ ഒപ്പിയെടുക്കുവാനുള്ള കഴിവും അനിവാര്യമാണ്, ചെറു പ്രാണികളെയും മറ്റും പകർത്തുവാൻ മാക്രോ ലെൻസുകളും ,വിദൂര ചിത്രീകരണത്തിനായി (പക്ഷികൾ,അകലെയുള്ള ജീവികൾ) ടെലിഫോട്ടോ ലെൻസ് ഘടിപ്പിച്ചവയും ,സമുദ്രാടിത്തട്ടുകളിൽ പോയി മറൈൻലൈഫ് ചിത്രങ്ങൾ എടുക്കുവാൻ അണ്ടർവാട്ടർ ക്യമറകളും ഉപയോഗിക്കുന്നു

ഈ മേഖലയിലെ പ്രശസ്തർ[തിരുത്തുക]

വാനരന്മാർ കൂടിയിരുന്നു വിശ്രമിക്കുന്നു
"https://ml.wikipedia.org/w/index.php?title=വന്യജീവി_ഛായാഗ്രഹണം&oldid=2717024" എന്ന താളിൽനിന്നു ശേഖരിച്ചത്