ക്വാഗ്ഗ
ക്വാഗ്ഗ (Quagga) | |
---|---|
![]() | |
Quagga in London Zoo, 1870 | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Subgenus: | |
Species: | |
Subspecies: | †E. q. quagga
|
Trinomial name | |
†Equus quagga quagga Boddaert, 1785
|
തൂവെള്ള രോമങ്ങൾ നിറഞ്ഞ കാലുകളുള്ള ഒരു വിചിത്ര ജീവിയാണ് ക്വാഗ്ഗ. മുഖവും ദേഹത്തിന്റെ പകുതിയും സീബ്രയുടേതുപോലെയും ശരീരം കുതിരയുടേതുപോലെയുമാണ്. ദക്ഷിണാഫ്രിക്കയുടെ തെക്കേ അറ്റത്തുള്ള ഗുഡ്ഹോപ്പ് മുനമ്പുമുതൽ വടക്കെയറ്റത്തെ വാൽ നദിവരെ പരന്നുകിടക്കുന്ന പുൽമേടുകളിലാണ് ഒരു കാലത്ത് ഇവയെ ധാരാളമായി കണ്ടിരുന്നത്. 1652-ൽ ഇവിടെ താമസിക്കാനായി കുടിയേറിയ ഡച്ചുകാർ ഇവയെ ആഹാരത്തിനും തോലിനുമായി കൊന്നൊടുക്കി. 1878 ആയപ്പോഴേക്കും എല്ലാ ക്വാഗ്ഗകളും ഈ പ്രദേശങ്ങളിൽ നിന്ന് അപ്രത്യക്ഷമായി. 1883-ൽ യൂറോപ്പിലെ ഒരു മൃഗശാലയിലുണ്ടായിരുന്ന അവസാന ക്വാഗ്ഗും ചത്തു. വംശനാശം സംഭവിച്ച ജീവികളിൽ ഒന്നാണ്.
അവലംബം[തിരുത്തുക]
- ↑ Hack, M.A., East, R. & Rubenstein, D.I. (2008). "Equus quagga quagga". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 5 January 2008.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help)CS1 maint: uses authors parameter (link)
പുറംകണ്ണികൾ[തിരുത്തുക]
Quagga എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)