കഴുത
കഴുത | |
---|---|
വളർത്തുമൃഗം
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Subgenus: | Asinus
|
Species: | E. asinus
|
Binomial name | |
Equus asinus Linnaeus, 1758
|
സസ്തനിയായ വളർത്തുമൃഗമാണ് കഴുത. ഭാരം വഹിക്കാനായി മനുഷ്യൻ കാലങ്ങളായി ഉപയോഗിച്ചു വരുന്നു. കുതിരയുടെ വർഗ്ഗത്തിലുള്ള ഈ മൃഗത്തിന് രൂപത്തിലും കുതിരയുമായി സാമ്യമുണ്ട്. പാലിനായും കഴുതയെ മനുഷ്യൻ ഉപയോഗിക്കുന്നുണ്ട്. പ്രതികരണം ഒട്ടുമില്ലാതെ ഭാരം ചുമക്കുന്നതിനാൽ കഴുത എന്ന വാക്ക് ബുദ്ധിയില്ലാത്തവൻ എന്നതിന് സമമായി പല സംസ്കാരങ്ങളിലും ഉപയോഗിക്കുന്നു.കാട്ടുകഴുത, ഇണക്കി വളർത്തുന്ന കഴുത എന്നിങ്ങനെ രണ്ട് കഴുതയിനങ്ങളുണ്ട്. ഏഷ്യയിൽ കാണപ്പെടുന്ന കഴുതകൾ പ്രാദേശികനാമങ്ങളിലാണ് അറിയപ്പെടുന്നത്. കുലാൻ, കിയാംഗ്, ഓനിജർ, ഘോർഖാറ് എന്നിവയാണ് അവയിൽ ചിലത്. കാട്ടുകഴുതകൾക്ക് അഞ്ചടിവരെ ഉയരമുണ്ടാകും. സഞ്ചരിക്കുമ്പോൾ മാത്രമാണ് ഇവ സാധാരണയായി കൂട്ടമായി കാണപ്പെടുന്നത്. എന്നാൽ കുലാൻ കഴുതകൾ ഒരാൺകഴുതയും നിരവധി പെൺകഴുതകളും കുട്ടികളുമടങ്ങുന്ന കൂട്ടങ്ങളായാണ് ജീവിക്കുന്നത്. ആഫ്രിക്കൻ കാട്ടുകഴുതകളുടെ പിൻഗാമികാണ് ഇണക്കി വളർത്തുന്ന കഴുതകൾ.
ഇതര ലിങ്കുകൾ
[തിരുത്തുക]- SPANA (Society for the Protection of Animals Abroad) helps working animals in some of the world's poorest countries.
- Peaceful Valley Donkey Rescue, Tehachapi, CA
- The Donkey Sanctuary, Sidmouth, Devon The UK's largest Donkey Sanctuary
- LongearsMall.com – Online Donkey & Mule Community and Resource Directory
- Freshfields Donkey Village, home of The Michael Elliott Trust Archived 2007-09-10 at the Wayback Machine.
- Island Farm Donkey Sanctuary in Oxfordshire
- The American Donkey and Mule Society
- American Donkey and Mule Society Zebra Hybrids
- National Wild Horse and Burro Program Archived 2010-03-23 at the Wayback Machine.
- Breeds of livestock - Poitou Donkey
- Yankee Donkey and Mule Society Archived 2007-09-15 at the Wayback Machine.
- Donkey (in Polish) Archived 2007-07-03 at the Wayback Machine.
- Biennial Donkey and Mule Conference, held in early October 2007 on the island of Hydra, Greece
- Animal Traction Network for Eastern and Southern Africa