ആൻസൽ ആഡംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആൻസൽ ആഡംസ്
A photo of a bearded Ansel Adams with a camera on a tripod and a light meter in his hand. Adams is wearing a dark jacket and a white shirt, and the open shirt collar is spread over the lapel of his jacket. He is holding a cable release for the camera, and there is a rocky hillside behind him. The photo was taken by J. Malcolm Greany, probably in 1947.
ജനനം ആൻസൽ ഈസ്റ്റൺ ആഡംസ്
1902 ഫെബ്രുവരി 20(1902-02-20)
San Francisco, California, US
മരണം 1984 ഏപ്രിൽ 22(1984-04-22) (പ്രായം 82)
Monterey, California
ജീവിത പങ്കാളി(കൾ) Virginia Rose Best
വെബ്സൈറ്റ് anseladams.org
anseladams.com

അമേരിക്കൻ നിശ്ചലഛായാഗ്രാഹകനായിരുന്നു ആൻസൽ ആഡംസ്.(ജ: ഫെബ് 20, 1902 –ഏപ്രിൽ 22, 1984).പ്രകൃതിചിത്രങ്ങളുടെ കറുപ്പിലും വെളുപ്പിലുമുള്ള ഛായാഗ്രഹണത്തിലാണ് ആൻസൽ പ്രധാനമായും ശ്രദ്ധിച്ചിരുന്നത്.[1] യോസ്മെറ്റ് ദേശീയോദ്യാനത്തിലെ നിരവധി ചിത്രങ്ങൾ പ്രസിദ്ധമാണ്. ഛായാഗ്രാഹകരുടെ കൂട്ടമായ f/64 സംഘടിപ്പിച്ചതിൽ ആൻസൽ മുഖ്യപങ്കു വഹിച്ചു.

പുറംകണ്ണികൾ[തിരുത്തുക]

Ansel Adams at 100 at Los Angeles County Museum of Art review on artnet by Irit Krygier, Title: Wild America http://www.artnet.com/magazine/features/krygier/krygier5-30-03.asp

അവലംബം[തിരുത്തുക]

  1. "Legacy: Think Like Ansel Adams Today". Outdoor Photographer. Werner. February 3, 2009. Retrieved January 17, 2013.
"https://ml.wikipedia.org/w/index.php?title=ആൻസൽ_ആഡംസ്&oldid=2381760" എന്ന താളിൽനിന്നു ശേഖരിച്ചത്