കുണ്ടുതോട്
(Kunduthodu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Kunduthode (കുണ്ടുതോട് ) | |
---|---|
ഗ്രാമം | |
Coordinates: 11°40′12″N 75°49′01″E / 11.670°N 75.817°E | |
Country | ഇന്ത്യ |
സംസ്ഥാനം | കേരളം |
District | കോഴികോട് |
• Official | മലയാളം |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-18 |
കോഴിക്കോട് ജില്ലയിലെ കാവിലുംപാറ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണു കുണ്ടുതോട്. കാവിലുംപാറ പഞ്ചായത്തിലെ ആറ്,ഏഴ് വാർഡുകൾ ഈ ഗ്രാമത്തിലാണ്.ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഒരുമിച് വസിക്കുന്ന ഈ പ്രദേശം മത സൗഹൃദത്തിന്റെ ഈറ്റില്ലമ് കൂടി ആണ്. വട്ടിപ്പന ഹിൽറ്റോപ്പ്. തേൻപാറ. ബ്രിട്ടീഷ് ബംഗ്ലാവ്(മംഗളം ). ഉണ്ണിതോട് വെള്ളച്ചാട്ടം മുതലായവയാണ് പ്രദാന ആകർഷണ കേന്ദ്രങ്ങൾ