ഹൃദയം ഒരു ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hridayam Oru Kshethram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ഹൃദയം ഒരു ക്ഷേത്രം
സംവിധാനംപി. സുബ്രഹ്മണ്യം
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനനാഗവള്ളി ആർ.എസ്. കുറുപ്പ് (സംഭാഷണം)
കഥസി. വി ശ്രീധർ
തിരക്കഥനാഗവള്ളി ആർ.എസ്. കുറുപ്പ്
അഭിനേതാക്കൾമധു,
രാഘവൻ
ശ്രീവിദ്യ
ബഹദൂർ
കുതിരവട്ടം പപ്പു
കെ.പി.എ.സി. ലളിത
ആറന്മുള പൊന്നമ്മ
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംഎൻ എ താര
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോനീല
വിതരണംനീല
റിലീസിങ് തീയതി
  • 24 ഡിസംബർ 1976 (1976-12-24)
രാജ്യംഭാരതം
ഭാഷമലയാളം

മധു അഭിനയിച്ച ചലച്ചിത്രമാണ് ഹൃദയം ഒരു ക്ഷേത്രം. 1976-ൽ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് പി. സുബ്രഹ്മണ്യമാണ്‌. ഈ ചിത്രത്തിന്റെ കഥ സി.വി ശ്രീധറും, തിരക്കഥ നാഗവള്ളി ആർ. എസ്. കുറുപ്പുമാണ്‌ നിർവ്വഹിച്ചിരിക്കുന്നത്. മധു, രാഘവൻ, ശ്രീവിദ്യ, ബഹദൂർ, കുതിരവട്ടം പപ്പു, കെ.പി.എ.സി. ലളിത, ആറന്മുള പൊന്നമ്മ, ബേബി സുമതി എന്നിവരാണ്‌ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ജി. ദേവരാജൻസംഗീതം കൈകാര്യം ചെയ്തിരിക്കുന്നു.[1][2][3] തമിഴിലെ നെഞ്ചിൽ ഒരു ആലയം എന്ന സിനിമയുടെ പുനർനിർമ്മാണ് ഈ ചിത്രം'.[4]

Cast[തിരുത്തുക]

Soundtrack[തിരുത്തുക]

ശ്രീകുമാരൻ തമ്പിയുടെവരികൾ ജി. ദേവരാജൻ ഈണം പകരുന്നു

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 എന്തിനെന്നെ വിളിച്ചു പി. മാധുരി ശ്രീകുമാരൻ തമ്പി ജി. ദേവരാജൻ
2 കണ്ണുപൊത്തി കെ. ജെ. യേശുദാസ് ശ്രീകുമാരൻ തമ്പി ജി. ദേവരാജൻ
3 മനസ്സിൽ തീനാളം പി. മാധുരി ശ്രീകുമാരൻ തമ്പി ജി. ദേവരാജൻ
4 മംഗളം നേരുന്നു കെ. ജെ. യേശുദാസ് ശ്രീകുമാരൻ തമ്പി ജി. ദേവരാജൻ
5 ഒരു ദേവൻ വാഴും കെ. ജെ. യേശുദാസ് ശ്രീകുമാരൻ തമ്പി ജി. ദേവരാജൻ
6 പുഞ്ചിരിയോ(സന്തോഷം) പി. മാധുരി ശ്രീകുമാരൻ തമ്പി ജി. ദേവരാജൻ
7 പുഞ്ചിരിയോ (ശോകം) പി. മാധുരി ശ്രീകുമാരൻ തമ്പി ജി. ദേവരാജൻ

അവലംബം[തിരുത്തുക]

  1. "Hridayam Oru Kshethram". www.malayalachalachithram.com. ശേഖരിച്ചത് 2014-10-05. CS1 maint: discouraged parameter (link)
  2. "Hridayam Oru Kshethram". malayalasangeetham.info. ശേഖരിച്ചത് 2014-10-05. CS1 maint: discouraged parameter (link)
  3. "Hridayam Oru Kshethram". spicyonion.com. ശേഖരിച്ചത് 2014-10-05. CS1 maint: discouraged parameter (link)
  4. http://www.thehindu.com/features/cinema/hrudayam-oru-kshethram-1976/article6136624.ece

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഹൃദയം_ഒരു_ക്ഷേത്രം&oldid=3459241" എന്ന താളിൽനിന്ന് ശേഖരിച്ചത്