Jump to content

ഹെയ്ക്കെ ലാസ്സ്ഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Heike Lätzsch എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹെയ്ക്കെ ലാസ്സ്ഷ്
Personal information
Born (1973-12-19) 19 ഡിസംബർ 1973  (50 വയസ്സ്)
Braunschweig, Lower
Saxony
, West Germany
Playing position Striker
Senior career
Years Team Apps (Gls)
Braunschweiger THC
0000–1993 Eintracht Braunschweig
1993–1998 RTHC Bayer Leverkusen
1998– Rot-Weiss Köln
National team
1990–2004 Germany 250 (41)

ഹെയ്ക്കെ വെഡേക്കിൻഡ് née ലാസ്ചെച്ച് (1973 ഡിസംബർ 19 ന് ബ്രോൺഷെവിഗ്, ലോവർ സാക്സോണിയിൽ ജനനം) ജർമ്മനിയുടെ മുൻ ഫീൽഡ് ഹോക്കി സ്ട്രൈക്കർ ആണ്. ഗ്രീസിലെ ഏഥൻസ്സിൽ നടന്ന 2004 ഒളിമ്പിക്സിൽ വനിതാ നാഷണൽ ടീമിലെ സ്വർണമെഡൽ ജേതാവ് ആയിരുന്നു.

1990-ൽ സിഡ്നിയിൽ നടന്ന ലോകകപ്പിൽ പതിനാറാം വയസ്സിൽ അവർ അന്താരാഷ്ട്രതലത്തിൽ അരങ്ങേറ്റം നടത്തി.1992 മുതൽ തുടർച്ചയായി നാല് സമ്മർ ഒളിമ്പിക്സിൽ കളിച്ചു. 2004-ൽ ഏഥൻസ് ഗെയിംസ്ക്കുശേഷം ലാസ്സെഷ് വിരമിച്ചു. ആകെ 250 മത്സരങ്ങൾ ജർമ്മനിയെ പ്രതിനിധീകരിച്ചിരുന്നു.[1]

അന്താരാഷ്ട്ര സീനിയർ ടൂർണമെന്റുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Nationalspieler: Damen" (in German). hockey.de. Retrieved 10 July 2015.{{cite web}}: CS1 maint: unrecognized language (link)



"https://ml.wikipedia.org/w/index.php?title=ഹെയ്ക്കെ_ലാസ്സ്ഷ്&oldid=4101721" എന്ന താളിൽനിന്ന് ശേഖരിച്ചത്