ടിനാ ബച്ച്മാൻ (ഫീൽഡ് ഹോക്കി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tina Bachmann (field hockey) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ടിനാ ബച്ച്മാൻ
Personal information
Born (1978-08-01) 1 ഓഗസ്റ്റ് 1978 (പ്രായം 41 വയസ്സ്)
Mülheim, North Rhine-
Westphalia
, West Germany
Height 1.65 m (5 ft 5 in)
Playing position Defender
Senior career
Years Team Apps (Gls)
2000–2004 Club Raffelberg
2004–2008 Eintracht Braunschweig
2008–2009 Laren
2009–2014 Oranje Zwart
National team
2000–2014 Germany 255

ടിനാ ബച്ച്മാൻ (ജനനം ഓഗസ്റ്റ് 1, 1978 നോർത്ത് റൈൻ വെസ്റ്റ്ഫാലിയയിലെ മുൾഹെയിം) റിട്ടയേഡ് ജർമ്മൻ ഫീൽഡ് ഹോക്കി കളിക്കാരിയാണ്.[1]ഒളിംപിക് ഗെയിംസുകളുടെ (2004, 2008) രണ്ട് എഡിഷനുകളിൽ ജർമ്മനിയെ പ്രതിനിധീകരിക്കുകയും, മിഡ്ഫീൽഡറായിയും അനുഭവപരിചയമുള്ള ഒരു സെൻട്രൽ ഡിഫൻഡറുമായി കളിച്ചിരുന്നു.[2] ജർമ്മൻ വനിതകളുടെ ദേശീയ ഹോക്കി ടീമിന്റെ അംഗമായിരുന്നു ബച്ച്മാൻ. 2000 നും മധ്യത്തോടെയും, 2004 സമ്മർ ഒളിമ്പിക്സിൽ മൂന്ന് സ്വർണ്ണ മെഡലുകൾ, 2006 വനിതാ ഹോക്കി ചാമ്പ്യൻസ് ട്രോഫി, 2007 വുമൺസ് യൂറോഹോക്കി നേഷൻസ് ചാമ്പ്യൻഷിപ്പ് എന്നിവയിൽ മികച്ച വിജയം നേടി.

പുരസ്കാരങ്ങളും ബഹുമതികളും[തിരുത്തുക]

Germany

അവലംബം[തിരുത്തുക]

  1. "Tina Bachmann". Sports-Reference.com. Sports Reference LLC. ശേഖരിച്ചത് 24 March 2014.
  2. Herpich, Nate. "Champions Trophy preview". Beijing 2008. NBC Olympics. ശേഖരിച്ചത് 24 March 2014.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]