Jump to content

മരിയൻ റോഡ്വാൾഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Marion Rodewald എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മരിയൻ റോഡ്വാൾഡ്
വ്യക്തിവിവരങ്ങൾ
ജനനംDecember 24, 1976
Sport

മരിയൻ റോഡ്വാൾഡ് (ജനനം ഡിസംബർ 24, 1976, മുൽഹെയിം ആൻ ഡർ റൂർ, നോർത്ത് റൈൻ വെസ്റ്റ്ഫാലിയ ) ജർമ്മനിയിൽ നിന്നുള്ള ഒരു ഫീൽഡ് ഹോക്കി ഡിഫൻഡർ ആണ്. ഗ്രീസ് ഏഥൻസിലെ 2004 ലെ ഒളിമ്പിക്സിൽ ജർമ്മൻ ദേശീയ വനിതാ ടീമിനോടൊപ്പമാണ് സ്വർണ്ണം നേടിയത്.

അന്താരാഷ്ട്ര സീനിയർ ടൂർണമെന്റുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=മരിയൻ_റോഡ്വാൾഡ്&oldid=4100480" എന്ന താളിൽനിന്ന് ശേഖരിച്ചത്