Jump to content

ഫ്രാൻസിഷ്ക ഗ്യൂഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Franziska Gude എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫ്രാൻസിഷ്ക ഗ്യൂഡ്
വ്യക്തിവിവരങ്ങൾ
ജനനംMarch 19, 1976
Sport

ഫ്രാൻസിഷ്ക ("ഫ്രാൻസി") ഗ്യൂഡ് (മാർച്ച് 19, 1976 ഗോട്ടിൻഗൻ, ലോവർ സാക്സോണിയിൽ ജനനം) ജർമ്മനിയിൽ നിന്നുള്ള ഒരു ഫീൽഡ് ഹോക്കി മിഡ്ഫീൽഡറാണ്. ഗ്രീസിലെ ഏഥൻസിൽ 2004 ലെ ഒളിമ്പിക്സിൽ ജർമ്മൻ ദേശീയ വനിതാ ടീമിനോടാപ്പം കളിച്ച് സ്വർണ്ണം നേടി.

അന്താരാഷ്ട്ര സീനിയർ ടൂർണമെന്റുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ഫ്രാൻസിഷ്ക_ഗ്യൂഡ്&oldid=4100291" എന്ന താളിൽനിന്ന് ശേഖരിച്ചത്