ബദ്രി ലത്തീഫ്
ദൃശ്യരൂപം
(Badri Latif എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Medal record | ||
|---|---|---|
| Representing | ||
| Women's Field hockey | ||
| Olympic Games | ||
| 2004 Athens | Team | |
ബദ്രി ലത്തീഫ് (പേർഷ്യൻ: بدری لطیف; 2 നവംബർ 1977) ഒരു ജർമ്മൻ ഫീൽഡ് ഹോക്കി കളിക്കാരിയാണ്. അവർ ബെർലിനിൽ ജനിച്ചു. ഏഥൻസിലെ 2004 സമ്മർ ഒളിമ്പിക്സിൽ ബദ്രി ഒരു സ്വർണ്ണ മെഡൽ നേടി.[1]
അവലംബം
[തിരുത്തുക]- ↑ "Badri Latif". Sports Reference LLC. Archived from the original on 2020-04-17. Retrieved 16 May 2012.