സോൻജ ലേമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sonja Lehmann എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സോൻജ ലേമാൻ
Medal record
Representing  ജർമ്മനി
Women's Field hockey
Olympic Games
Gold medal – first place 2004 Athens Team

സോൻജ ലേമാൻ (ജനനം: 13 സെപ്റ്റംബർ 1979) ഒരു ജർമ്മൻ ഫീൽഡ് ഹോക്കി കളിക്കാരിയാണ്. അവർ ബെർലിനിൽ ജനിച്ചു. ഏഥൻസിലെ 2004 സമ്മർ ഒളിമ്പിക്സിൽ അവർ ഒരു സ്വർണ്ണ മെഡൽ നേടി.[1]

ബെർലിൻ TuS ലിച്റ്റെർഫെൽഡേ യ്ക്കു വേണ്ടി കളിച്ചു. 2008 -ൽ ഹോക്കി കളിക്കാരനായ ബാസ്റ്റിയൻ ഡിറ്റ്ബെർണറെ വിവാഹം ചെയ്തു.

അവലംബം[തിരുത്തുക]

  1. "Sonja Lehmann". Sports Reference LLC. ശേഖരിച്ചത് 16 May 2012.
"https://ml.wikipedia.org/w/index.php?title=സോൻജ_ലേമാൻ&oldid=2890959" എന്ന താളിൽനിന്ന് ശേഖരിച്ചത്