ഡെനിസ് ക്ലെക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Denise Klecker എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഡെനിസ് ക്ലെക്കർ
വ്യക്തിവിവരങ്ങൾ
ജനനംJanuary 26, 1972
Sport

ഡെനിസ് ക്ലെക്കർ (ജനനം ജനുവരി 26, 1972, മൈൻസ്, റൈൻലാൻഡ്-പലാറ്റിനറ്റ്) ജർമ്മനിയിൽ നിന്നുള്ള റിട്ടയർഡ് ഫീൽഡ് ഹോക്കി ഡിഫൻഡർ ആണ്. ഏഥൻസിലെ 2004 സമ്മർ ഒളിമ്പിക്സിൽ ജർമ്മൻ ദേശീയ വനിതാ ടീമിനോടാണ് സ്വർണ്ണം നേടിയത്. പെനാൽറ്റി കോർണർ ഷൂട്ടിങ്ങിന് സ്പെഷ്യലിസ്റ്റായി അവർ അറിയപ്പെടുന്നു .

അന്താരാഷ്ട്ര സീനിയർ ടൂർണമെന്റുകൾ[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഡെനിസ്_ക്ലെക്കർ&oldid=2914902" എന്ന താളിൽനിന്ന് ശേഖരിച്ചത്