ഗ്ലോസ്റ്റർ ഐലന്റ് ദേശീയോദ്യാനം
ദൃശ്യരൂപം
(Gloucester Island National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ഗ്ലോസ്റ്റർ ഐലന്റ് ദേശീയോദ്യാനം Queensland | |
|---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Gloucester Island | |
| Nearest town or city | Bowen |
| നിർദ്ദേശാങ്കം | 20°00′55″S 148°27′18″E / 20.01528°S 148.45500°E |
| സ്ഥാപിതം | 1994 |
| വിസ്തീർണ്ണം | 29.60 km2 (11.43 sq mi) |
| Managing authorities | Queensland Parks and Wildlife Service |
| See also | Protected areas of Queensland |
ഗ്ലോസ്റ്റർ ഐലന്റ് ദേശീയോദ്യാനം എന്നത് ആസ്ത്രേലിയയിലെ ക്യൂൻസ്ലാന്റിലുള്ള ഒരു ദേശീയോദ്യാനമാണ്. ബ്രിസ്ബേനു വടക്കു-പടിഞ്ഞാറായി 950 കിലോമീറ്റർ അകലെയാണിത്. [1][2] ഇതിനെ ബോവൻ പട്ടണത്തിൽ നിന്നും കാണാം. 1770ൽ ഈ ദ്വീപിനെ കണ്ട ബ്രിട്ടീഷ് പര്യവേക്ഷകനായ ജെയിംസ് കുക്ക് അബദ്ധത്തിൽ ഇട്ടതാണ് കേപ്പ് ഗോസ്റ്റർ എന്ന പേര്. ഗോസ്റ്റർ ദ്വീപിനേയോ സമീപപ്രദേശങ്ങളേയും വിളിക്കാൻ കേപ്പ് ഗ്ലോസ്റ്റർ എന്ന പേര് അനൗപചാരികമായി ഉപയോഗിക്കുന്നുണ്ട്. [3]
അവലംബം
[തിരുത്തുക]- ↑ "About Gloucester Islands". Department of National Parks, Recreation, Sport and Racing. The State of Queensland. 8 October 2012. Archived from the original on 2016-04-01. Retrieved 2 January 2015.
{{cite web}}: Cite has empty unknown parameter:|coauthors=(help) - ↑ Google (2 January 2015). "Distance from Gloucester Island to Brisbane" (Map). Google Maps. Google. Retrieved 2 January 2015.
{{cite map}}:|author=has generic name (help); Unknown parameter|mapurl=ignored (|map-url=suggested) (help) - ↑ "Whitsundays national park islands: Nature, culture and history". Department of National Parks, Recreation, Sport and Racing. The State of Queensland. 19 October 2012. Archived from the original on 2016-12-02. Retrieved 2 January 2015.
{{cite web}}: Cite has empty unknown parameter:|coauthors=(help)