മറിയ ക്രീക്ക് ദേശീയോദ്യാനം

Coordinates: 17°46′50″S 146°6′7″E / 17.78056°S 146.10194°E / -17.78056; 146.10194
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Maria Creek National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മറിയ ക്രീക്ക് ദേശീയോദ്യാനം
Queensland
മറിയ ക്രീക്ക് ദേശീയോദ്യാനം is located in Queensland
മറിയ ക്രീക്ക് ദേശീയോദ്യാനം
മറിയ ക്രീക്ക് ദേശീയോദ്യാനം
നിർദ്ദേശാങ്കം17°46′50″S 146°6′7″E / 17.78056°S 146.10194°E / -17.78056; 146.10194
സ്ഥാപിതം1972
വിസ്തീർണ്ണം7.49 km2 (2.89 sq mi)
Managing authoritiesQueensland Parks and Wildlife Service
See alsoProtected areas of Queensland

ഓസ്ട്രേലിയയിലെ ഫാർ നോർത്ത് ക്യൂൻസ്ലാന്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് മറിയ ക്രീക്ക് ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 1292 കിലോമീറ്റർ അകലെയാണിത്. താഴ്ന്ന പ്രദേശങ്ങളിലെ ഉഷ്ണമേഖലാമഴക്കാടുകളിലെ പക്ഷികളെ സംരക്ഷിക്കുന്നതിൽ പ്രധാനപ്പെട്ട പക്ഷിസങ്കേതമായ കോസ്റ്റൽ വെറ്റ് ട്രോപ്പിക്സിന്റെ ഭാഗമായ ഈ ദേശീയോദ്യാനത്തിന്റെ പ്രാധാന്യം ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [1]

അവലംബം[തിരുത്തുക]

  1. BirdLife International. (2011). Important Bird Areas factsheet: Coastal Wet Tropics. Downloaded from http://www.birdlife.org on 2011-12-16.