കേപ്പ് അപ്‌സ്റ്റാർട്ട് ദേശീയോദ്യാനം

Coordinates: 19°42′48″S 147°45′39″E / 19.71333°S 147.76083°E / -19.71333; 147.76083
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cape Upstart National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേപ്പ് അപ്‌സ്റ്റാർട്ട് ദേശീയോദ്യാനം
Queensland
Cape Upstart, 2010
കേപ്പ് അപ്‌സ്റ്റാർട്ട് ദേശീയോദ്യാനം is located in Queensland
കേപ്പ് അപ്‌സ്റ്റാർട്ട് ദേശീയോദ്യാനം
കേപ്പ് അപ്‌സ്റ്റാർട്ട് ദേശീയോദ്യാനം
Nearest town or cityGumlu
നിർദ്ദേശാങ്കം19°42′48″S 147°45′39″E / 19.71333°S 147.76083°E / -19.71333; 147.76083
സ്ഥാപിതം1969
വിസ്തീർണ്ണം84.80 km2 (32.74 sq mi)
Managing authoritiesQueensland Parks and Wildlife Service
See alsoProtected areas of Queensland

ഓസ്ട്രേലിയയിലെ നോർത്ത് ക്യൂൻസ് ലാന്റിലെ വിറ്റ്സണ്ടേ മേഖലയിലെ ഗുതലുന്ദ്രയിലുള്ള ദേശീയോദ്യാനമാണ് കേപ്പ് അപ്‌സ്റ്റാർട്ട് ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 1,016 കിലോമീറ്റർ അകലെയാണിത്. [1]

കേപ്പ് അപ് സ്റ്റാർട്ടിന്റെ സാംസ്ക്കാരിക പ്രാധാന്യം[തിരുത്തുക]

കേപ്പ് അപ്‌സ്റ്റാർട്ടിലെ മണൽക്കൂനകളിലുള്ള ചാരത്തിന്റെ കൂമ്പാരങ്ങൾ ജുറു ജനങ്ങൾക്ക് കേപ്പ് അപ്‌സ്റ്റാർട്ടുമായുള്ള ബന്ധം കാണിക്കുന്നു. [2] വോറുൻഗു ഉൾക്കടലിലെ സ്ത്രീകളുടെ പ്രദേശം, [3] മൈൻ ദ്വീപിനു സമീപത്തെ കല്ലുകളുടെ ക്രമീകരണങ്ങൾ (ഇവ മൽസ്യങ്ങളെ പിടിക്കാനുള്ള കെണികളല്ല എന്നാൽ പ്രാരംഭകത്വം ചെയ്യാനുള്ള പ്രധാനപ്പെട്ട ആചാരങ്ങൾക്കുള്ള മൈതാനമാണെന്നു മുതിർന്നവർ എപ്പോഴും പ്രസ്താവിക്കാറുണ്ട്[4] ) [5] പോലെയുള്ള അനേകം വിശുദ്ധ സ്ഥലങ്ങളുണ്ട്.

അവലംബം[തിരുത്തുക]

1943 extract from the logbook of the Australian Army's small ship 'Bremer' (AM81), which anchored at Cape on 17 August.
  1. "Cape Upstart National Park". National parks, marine parks and forests. Queensland Government. Archived from the original on 1 December 2011. Retrieved 21 December 2011.
  2. Small, M. (1992) 'Gulumba's Land': A study in ethnoarchaeology at Cape Upstart, North Queensland. BA (Hons) thesis, JCU.
  3. Renarta Prior (Gootha). "Juru - Knowledge Base". NQ Dry Tropics: Land & Water Solutions. Archived from the original on 3 April 2015.
  4. Peter Prior (Gulumba), Personal Communication to Michael Small, Aaron Small & Gresham Ross, Circa.1994
  5. Rowland, MJ; Ulm, S (2011). "Indigenous Fish Traps and Weirs of North Queensland". Qld Archeological Research. 14: 18. Archived from the original on 29 March 2015. {{cite journal}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)