ബൈഫീൽഡ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Byfield National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ബൈഫീൽഡ് ദേശീയോദ്യാനം
Queensland
ബൈഫീൽഡ് ദേശീയോദ്യാനം is located in Queensland
ബൈഫീൽഡ് ദേശീയോദ്യാനം
ബൈഫീൽഡ് ദേശീയോദ്യാനം
നിർദ്ദേശാങ്കം22°47′02″S 150°43′54″E / 22.78389°S 150.73167°E / -22.78389; 150.73167Coordinates: 22°47′02″S 150°43′54″E / 22.78389°S 150.73167°E / -22.78389; 150.73167
സ്ഥാപിതം1988
വിസ്തീർണ്ണം87 കി.m2 (33.6 sq mi)
Managing authoritiesQueensland Parks and Wildlife Service
See alsoProtected areas of Queensland

ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ബൈഫീൽഡ് ദേശീയോദ്യാനം. ഇത് റോക് ഹാംറ്റണിനു വടക്കു-കിഴക്കായി 70 കിലോമീറ്റർ അകലെയാണിത്. [1] ഈ ദേശീയോദ്യാനത്തിൽ 12 കിലോമീറ്റർ ദൈർഘ്യമുള്ള തീരപ്രദേശമുണ്ട്. ഇതിൽ 4 ബീച്ചുകളുമുണ്ട്. [2]

ബൈഫീൽഡ് ദേശീയോദ്യാനത്തിന്റെ വടക്കു ഭാഗത്ത് ഷൊവാൽ വാട്ടർ ബേയും പടിഞ്ഞാറുഭാഗത്ത് ബൈഫീൽഡ് സ്റ്റേറ്റ് ഫോറസ്റ്റുമാണുള്ളത്.

ഈ ദേശീയോദ്യാനത്തിൽ നാലുചക്രവാഹനങ്ങൾക്കു പോകാനായുള്ള അനേകം പാതകളും കാമ്പിങ് ചെയ്യാനുള്ള സ്ഥലങ്ങളും ഉണ്ട്. [3]

ശുദ്ധജലത്തിൽ ജീവിക്കുന്ന ഒരു ചെറിയ മൽസ്യ സ്പീഷീസായ റാഡിനോസെൻട്രസ് ഓർനറ്റസിൽപ്പെട്ട അനേകം എണ്ണം ഇവിടെയുള്ള വാട്ടർ പാർക്ക് ക്രീക്കിൽ ഉണ്ട്. [4]

അവലംബം[തിരുത്തുക]

  1. Byfield National Park and Conservation Park. Department of National Parks, Recreation, Sport and Racing. Retrieved 15 May 2013.
  2. Short, Andrew D. (2000). Beaches of the Queensland Coast, Cooktown to Coolangatta: A Guide to Their Nature, Characteristics, Surf and Safety. Sydney University Press. p. 236. ISBN 0958650411. ശേഖരിച്ചത് 12 May 2013. CS1 maint: discouraged parameter (link)
  3. "Byfield Miners Playgrounds". Queensland Weekender. 3 November 2012. ശേഖരിച്ചത് 12 May 2013. CS1 maint: discouraged parameter (link)
  4. Pusey, Brad; Mark Kennard; Angela Arthington (2004). Freshwater Fishes of North-Eastern Australia. Csiro Publishing. p. 199. ISBN 064309895X. ശേഖരിച്ചത് 12 May 2013. CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=ബൈഫീൽഡ്_ദേശീയോദ്യാനം&oldid=3144077" എന്ന താളിൽനിന്ന് ശേഖരിച്ചത്