ഗൂഡെഡുല്ല ദേശീയോദ്യാനം

Coordinates: 23°15′15″S 149°45′29″E / 23.25417°S 149.75806°E / -23.25417; 149.75806
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Goodedulla National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗൂഡെഡുല്ല ദേശീയോദ്യാനം
Queensland
ഗൂഡെഡുല്ല ദേശീയോദ്യാനം is located in Queensland
ഗൂഡെഡുല്ല ദേശീയോദ്യാനം
ഗൂഡെഡുല്ല ദേശീയോദ്യാനം
Nearest town or cityWestwood or Duaringa[1]
നിർദ്ദേശാങ്കം23°15′15″S 149°45′29″E / 23.25417°S 149.75806°E / -23.25417; 149.75806
സ്ഥാപിതം1994
വിസ്തീർണ്ണം255 km2 (98.5 sq mi)
Managing authoritiesQueensland Parks and Wildlife Service
Websiteഗൂഡെഡുല്ല ദേശീയോദ്യാനം
See alsoProtected areas of Queensland

ഓസ്ട്രേലിയയിലെ ക്യൂൻസ്ലാന്റിലുള്ള ഒരു ദേശീയോദ്യാനമാണ് ഗൂഡെഡുല്ല ദേശീയോദ്യാനം. ബ്രിസ്ബേനു വടക്കു-പടിഞ്ഞാറായി 573 കിലോമീറ്റർ അകലെയാണിത്. ബ്രിഗാലോ ബെൽറ്റിനു നടുവിലായാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. [2]

ഈ ദേശീയോദ്യാനത്തിലേക്കുള്ള പ്രവേശനം നാലുചക്രവാഹനങ്ങൾ വിഴിമാത്രമേ അനുവദിക്കൂ. [2] കാമ്പിങ്ങിന് അനുമതി ആവശ്യമാണ്. വാഡ്ലോ യാർഡ്സ്, കിങ്സ് ഡാം, പാംസ് എന്നീ മൂന്ന് സ്ഥനങ്ങളിലാണ് ഇത് കാമ്പിങ് നടത്താൻ കഴിയുന്നത്. [3] എന്നിരുന്നാലും ഈ മൂന്ന് സ്ഥലങ്ങളിലും കാമ്പിങ്ങിനു വേണ്ട സൗകര്യങ്ങളില്ല. [2]

അവലംബം[തിരുത്തുക]

  1. "About Goodedulla National Park". Queensland Government. Archived from the original on 2016-09-24. Retrieved 2017-06-19.
  2. 2.0 2.1 2.2 "About Goodedulla National Park". Department of National Parks, Recreation, Sport and Racing. 4 November 2011. Archived from the original on 2016-09-24. Retrieved 9 July 2013.
  3. "Camping Information". Archived from the original on 2014-12-08. Retrieved 6 January 2015.