മൗണ്ട് ബാർനി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mount Barney National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മൗണ്ട് ബാർനി ദേശീയോദ്യാനം
Queensland
MtBarney.jpg
Mount Barney
മൗണ്ട് ബാർനി ദേശീയോദ്യാനം is located in Queensland
മൗണ്ട് ബാർനി ദേശീയോദ്യാനം
മൗണ്ട് ബാർനി ദേശീയോദ്യാനം
Nearest town or cityRathdowney
നിർദ്ദേശാങ്കം28°16′25″S 152°39′43″E / 28.27361°S 152.66194°E / -28.27361; 152.66194Coordinates: 28°16′25″S 152°39′43″E / 28.27361°S 152.66194°E / -28.27361; 152.66194
സ്ഥാപിതം6 September 1947
വിസ്തീർണ്ണം130.0 km²
Managing authoritiesQueensland Parks and Wildlife Service
Websiteമൗണ്ട് ബാർനി ദേശീയോദ്യാനം
See alsoProtected areas of Queensland

മൗണ്ട് ബാർനി ദേശീയോദ്യാനം ഓസ്ട്രേലിയയിലെ ക്യൂൻസ്ലാന്റിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്. ബ്രിസ്ബേനിൽ നിന്നും തെക്കു-പടിഞ്ഞാറായി 90 കിലോമീറ്റർ അകലെയാണിത്. സമീപത്തുണ്ടായിരുന്ന മൗണ്ട് ലിൻഡെസേ ദേശീയോദ്യാനത്തെ 1980 ഈ ദേശീയോദ്യാനത്തോടു കൂട്ടിച്ചേർത്തു. വംശനാശഭീഷണി നേരിടുന്ന അനേകം സ്പീഷീസുകളിൽപ്പെട്ട പക്ഷികളെ സംരക്ഷിക്കുന്നതിൽ പ്രധാനപ്പെട്ട പക്ഷിസങ്കേതമായ സീനിക് റിമ്മിന്റെ ഭാഗമായ ഈ ദേശീയോദ്യാനത്തിന്റെ പ്രാധാന്യം ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [1]

അവലംബം[തിരുത്തുക]

  1. BirdLife International. (2011). Important Bird Areas factsheet: Scenic Rim. Downloaded from http://www.birdlife.org on 2011-10-03.