കോൺവേ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Conway National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Conway National Park
Queensland
Conway National Park is located in Queensland
Conway National Park
Conway National Park
Nearest town or cityProserpine
നിർദ്ദേശാങ്കം20°15′48″S 148°45′54″E / 20.26333°S 148.76500°E / -20.26333; 148.76500Coordinates: 20°15′48″S 148°45′54″E / 20.26333°S 148.76500°E / -20.26333; 148.76500
സ്ഥാപിതം1938
വിസ്തീർണ്ണം225 km2 (86.9 sq mi)
Managing authoritiesQueensland Parks and Wildlife Service
WebsiteConway National Park
See alsoProtected areas of Queensland

ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിലുള്ള ദേശീയോദ്യാനമാണ് കോൺവേ ദേശീയോദ്യാനം. ബ്രിസ്ബേനു വടക്കു-പടിഞ്ഞാറായി 911 കിലോമീറ്റർ അകലെയാണിതിന്റെ സ്ഥാനം. ഏറ്റവും വിസ്തൃതമായ താഴ്ന്ന ഉഷ്ണമേഖലാ മഴക്കാടുകളാൽ ചുറ്റപ്പെട്ടിരിന്ന കോൺവേ ഉപദ്വീപാണ് ഇവിടുത്തെ മുഖ്യ ആകർഷണം. ക്യൂൻസ് ലാന്റിലുള്ള ഈ മഴക്കാടുകൾ ട്രോപ്പിക്കൽ നോർത്ത് ക്യൂൻസ് ലാന്റിനു പുറത്താണുള്ളത്. [1]

വോക്ക്-ഇൻ ബുഷ് കാമ്പിങ് അനുവദനീയമാണെങ്കിൽക്കൂടിയും സ്ഥാപിതമായ കാമ്പ് സൈറ്റുകൾ ഇവിടെയില്ല. [1] എളുപ്പമുള്ളതു മുതൽ കാഠിന്യം കുറവായതു വരെയുള്ള അനേകം നടപ്പാതകൾ ഈ ദേശീയോദ്യാനത്തിലുണ്ട്. [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "About Conway". Department of National Parks, Recreation, Sport and Racing. 3 August 2012. ശേഖരിച്ചത് 8 March 2014.
"https://ml.wikipedia.org/w/index.php?title=കോൺവേ_ദേശീയോദ്യാനം&oldid=3144555" എന്ന താളിൽനിന്ന് ശേഖരിച്ചത്