ഹൻ ടേബിൾലാന്റ് ദേശീയോദ്യാനം
ദൃശ്യരൂപം
(Hann Tableland National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ഹൻ ടേബിൾലാന്റ് ദേശീയോദ്യാനം Queensland | |
|---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
| Nearest town or city | Mareeba |
| നിർദ്ദേശാങ്കം | 16°47′54″S 145°09′03″E / 16.79833°S 145.15083°E |
| സ്ഥാപിതം | 1989 |
| വിസ്തീർണ്ണം | 108.2 km2 (41.8 sq mi)[1] |
| Managing authorities | Queensland Parks and Wildlife Service |
| See also | Protected areas of Queensland |
ഹൻ ടേബിൾലാന്റ് ദേശീയോദ്യാനം ഓസ്ട്രേലിയയിലെ ക്യൂൻസ്ലാന്റിലുള്ള ഒരു ദേശീയോദ്യാനമാണ്. ബ്രിസ്ബേനിൽ നിന്നും 1,436 കിലോമീറ്റർ വടക്കു-പടിഞ്ഞാറായാണിത്. 1989ലാണ് ഇത് ഒരു ദേശീയോദ്യാനമാകുന്നത്. 2004 ൽ ഇതിന്റെ വിസ്തീർണ്ണം ഇരട്ടിയാക്കി. [1]
എയ്നാസ്ലെയ് അപ്പ് ലാന്റ്സ് ജൈവമേഖലയ്ക്കും മിറ്റ്ചെൽ നദിയുടെ ജലസംഭരണ മേഖലയ്ക്കിടയിലുമാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം. [2]
ഹൻ ടേബിൾ ലാന്റ് പർവ്വതനിരകളിലെ വനങ്ങളെ സംരക്ഷിക്കാനായാണ് ഈ ദേശീയോദ്യാനം ആരംഭിച്ചത്. [1]
അവലംബം
[തിരുത്തുക]- 1 2 3 "Hann Tableland National Park Management Statement 2013" (PDF). Department of National Parks, Sport, Recreation and Racing. Retrieved 9 May 2015.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Hann Tableland National Park". WetlandInfo. Department of Environment and Heritage Protection. Retrieved 9 May 2015.