ഫിറ്റ്സ്റോയ് ഐലന്റ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Fitzroy Island National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഫിറ്റ്സ്റോയ് ഐലന്റ് ദേശീയോദ്യാനം
Queensland
ഫിറ്റ്സ്റോയ് ഐലന്റ് ദേശീയോദ്യാനം is located in Queensland
ഫിറ്റ്സ്റോയ് ഐലന്റ് ദേശീയോദ്യാനം
ഫിറ്റ്സ്റോയ് ഐലന്റ് ദേശീയോദ്യാനം
Nearest town or cityCairns
നിർദ്ദേശാങ്കം16°55′48″S 145°59′32″E / 16.93000°S 145.99222°E / -16.93000; 145.99222Coordinates: 16°55′48″S 145°59′32″E / 16.93000°S 145.99222°E / -16.93000; 145.99222
സ്ഥാപിതം1939
വിസ്തീർണ്ണം2.89 (Fitzroy Island)
Managing authoritiesQueensland Parks and Wildlife Service
Websiteഫിറ്റ്സ്റോയ് ഐലന്റ് ദേശീയോദ്യാനം
See alsoProtected areas of Queensland

ഓസ്ട്രേലിയയിലെ ഫാർ നോർത്ത് ക്യൂൻസ് ലാന്റിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഫിറ്റ്സ്റോയ് ഐലന്റ് ദേശീയോദ്യാനം. ഫിറ്റ്സ്റോയ് ദ്വീപ് ഇതിൽ ഉൾപ്പെടുന്നു. വൻകരയിലെ കൈൺസിനു കിഴക്കായി 22 കിലോമീറ്റർ അകലെയാണ് ഫിറ്റ്സ്റോയ് ദ്വീപിന്റെ സ്ഥാനം. [1]

ഈ ദ്വീപുമായി മുഖ്യമായി ബന്ധപ്പെട്ടിരിക്കുന്ന ആദിവാസികൾ ഗുൻഗന്യ്ജി ഭാഷാസമൂഹത്തിൽ [2] ഉൾപ്പെടുന്ന കൊബുറ ജനങ്ങളാണ് (അല്ലെങ്കിൽ പകരമായി ഗബാറ[3]).

അവലംബം[തിരുത്തുക]

  1. "Place Name Details: Fitzroy Island". Property, Title and Valuations. Queensland Government. ശേഖരിച്ചത് 2009-05-17. Cite has empty unknown parameter: |coauthors= (help)
  2. "Fitzroy Island National Park". Queensland Government. മൂലതാളിൽ നിന്നും 19 May 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-05-17. Cite has empty unknown parameter: |coauthors= (help)
  3. Bottoms, T. (1992). The Bama People of the Rainforest: Aboriginal-European relations in the Cairns Rainforest Region up to 1876. Cairns: Gadja Enterprises. Cite has empty unknown parameter: |coauthors= (help)