ഗ്രേ പീക്ക്സ് ദേശീയോദ്യാനം

Coordinates: 17°02′32″S 145°50′52″E / 17.04222°S 145.84778°E / -17.04222; 145.84778
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Grey Peaks National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രേ പീക്ക്സ് ദേശീയോദ്യാനം
Queensland
ഗ്രേ പീക്ക്സ് ദേശീയോദ്യാനം is located in Queensland
ഗ്രേ പീക്ക്സ് ദേശീയോദ്യാനം
ഗ്രേ പീക്ക്സ് ദേശീയോദ്യാനം
നിർദ്ദേശാങ്കം17°02′32″S 145°50′52″E / 17.04222°S 145.84778°E / -17.04222; 145.84778
സ്ഥാപിതം1971
വിസ്തീർണ്ണം9.2 km2 (3.6 sq mi)
Managing authoritiesQueensland Parks and Wildlife Service
Websiteഗ്രേ പീക്ക്സ് ദേശീയോദ്യാനം
See alsoProtected areas of Queensland

ഓസ്ട്രേലിയയിലെ ക്യൂൻസ്ലാന്റിന്റെ ഏറ്റവും വടക്കുള്ള ദേശീയോദ്യാനമാണ് ഗ്രേ പീക്ക്സ് ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 1,374 കിലോമീറ്റർ അകലെയാണിത്. താഴ്ന്നപ്രദേശത്തെ ഉഷ്ണപ്രദേശമഴക്കാടുകളെ സംരക്ഷിക്കുന്നതിൽ പ്രധാനപ്പെട്ട പക്ഷിസങ്കേതമായ കോസ്റ്റൽ വെറ്റ് ട്രോപ്പിക്സിന്റെ ഭാഗമായ ഈ ദേശീയോദ്യാനത്തിന്റെ പ്രാധാന്യം ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [1]

അവലംബം[തിരുത്തുക]

  1. BirdLife International. (2011). Important Bird Areas factsheet: Coastal Wet Tropics. Downloaded from http://www.birdlife.org on 2011-12-16.