മസെപ്പ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mazeppa National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മസെപ്പ ദേശീയോദ്യാനം
Queensland
മസെപ്പ ദേശീയോദ്യാനം is located in Queensland
മസെപ്പ ദേശീയോദ്യാനം
മസെപ്പ ദേശീയോദ്യാനം
Nearest town or cityClermont
നിർദ്ദേശാങ്കം22°13′54″S 147°17′28″E / 22.23167°S 147.29111°E / -22.23167; 147.29111Coordinates: 22°13′54″S 147°17′28″E / 22.23167°S 147.29111°E / -22.23167; 147.29111
സ്ഥാപിതം1972
വിസ്തീർണ്ണം41.30 km2 (15.9 sq mi)
Managing authoritiesQueensland Parks and Wildlife Service
Websiteമസെപ്പ ദേശീയോദ്യാനം
See alsoProtected areas of Queensland

ഓസ്ട്രേലിയയിലെ സെൻട്രൽ ക്യൂൻസ്ലാന്റിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് മസെപ്പ ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 821 കിലോമീറ്ററും ക്ലെർമോണ്ടിൽ നിന്നും വടക്കു-പടിഞ്ഞാറായി 75 കിലോമീറ്ററും അകലെയാണ് ഈ ദേശീയോദ്യാനം. ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട സസ്യം ഗിഡ്ജീ കുറ്റിച്ചെടിയാണ്. ഇതിനോടൊപ്പം ബ്രിഗാലോ കുറ്റിച്ചെടിയും തുറന്ന യൂക്കാലിപ്റ്റസ് കാടുകളുമുണ്ട്. [1]

ഒരിക്കൽ പണം നൽകി അനുവാദം വാങ്ങിക്കഴിഞ്ഞാൽ ബുഷ് കാമ്പിങ് നടത്താം. [1] ഇവിടെ നടപ്പാതകളില്ല.

അവലംബം[തിരുത്തുക]

  1. 1.0 1.1 "About Mazeppa". Department of National Parks, Recreation, Sport and Racing. 24 May 2013. ശേഖരിച്ചത് 12 July 2013.
"https://ml.wikipedia.org/w/index.php?title=മസെപ്പ_ദേശീയോദ്യാനം&oldid=3144304" എന്ന താളിൽനിന്ന് ശേഖരിച്ചത്