ജിബ്രെയ്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gbrainy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജിബ്രെയ്നി
300x64px
Gbrainy calculation.png
സോഫ്‌റ്റ്‌വെയർ രചനJordi Mas
വികസിപ്പിച്ചത്The GNOME Project
ആദ്യ പതിപ്പ്ഓഗസ്റ്റ് 22, 2007; 12 വർഷങ്ങൾക്ക് മുമ്പ് (2007-08-22)
Stable release
2.3.1 / ഒക്ടോബർ 4, 2016; 3 വർഷങ്ങൾക്ക് മുമ്പ് (2016-10-04)[1]
Repository Edit this at Wikidata
ഭാഷC#
ഓപ്പറേറ്റിങ് സിസ്റ്റംUnix-like
തരംBrain teaser
അനുമതിGNU General Public License
വെബ്‌സൈറ്റ്wiki.gnome.org/Apps/gbrainy

ജിബ്രെയ്നി ഗ്നോം പണിയിടത്തിനായുണ്ടാക്കിയ ബുദ്ധി പരിശോധനാ ചലഞ്ച് ഉള്ള ഗെയിം ആണ്. ഇത് വിദ്യാഭ്യാസത്തിൽ ഉപയോഗിക്കാനായി രൂപകല്പന ചെയ്തതാണ്. C#[2] ലാണ് ഈ ഗെയിം എഴുതപ്പെട്ടിട്ടുള്ളത്. പിന്നീട് മൈക്രോസോഫ്റ്റ് വിൻഡോസിൽ ഇത് ഷുഗർ ഗ്രാഫിക്കൽ സംവിധാനത്തിലേക്ക് പകർത്തിയെഴുതുകയാണ് ചെയ്തത്,[3]

ഇത് താഴെപ്പറയുന്ന വിവിധ ബുദ്ധിപരിശോധനകൾ ഉൾപ്പെടുന്നു.

  • ലോജിക്കൽ പസിലുകൾ - ചിന്താശേഷിയും റീസണിഗ് ശേഷിയും ചലഞ്ച് ചെയ്യുന്ന കളികൾ
  • മനക്കണക്ക് - മനക്കണക്ക് ചെയ്ത് മനസ്സിൽ വിവിധ ഗണിതക്രീയകൾ ചെയ്യാനുള്ള ശേഷി അളക്കുന്നു
  • ഓർമ്മശക്തി പരിശീലനം - ഓർമ്മശക്തി പരിശോധിക്കാനും വർദ്ധിപ്പിക്കാനുമുള്ള കളികൾ
  • ഭാഷാ ശേഷികൾ - ഭാഷാ ശേഷി വർദ്ധിപ്പിക്കാനുള്ള കളികൾ

References[തിരുത്തുക]

  1. https://git.gnome.org/browse/gbrainy/commit/?id=82bd3280a13f8ddaeab091a6958d368bc01578fd
  2. "gBrainy: un entrenador mental en GNU/Linux" (ഭാഷ: സ്‌പാനിഷ്). ശേഖരിച്ചത് 2008-06-20.
  3. de Icaza, Miguel. "Mono on the OLPC".
"https://ml.wikipedia.org/w/index.php?title=ജിബ്രെയ്നി&oldid=3128797" എന്ന താളിൽനിന്ന് ശേഖരിച്ചത്