ബ്രസേരോ (സോഫ്റ്റ്‌വെയർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബ്രസേരോ
Logo Brasero.svg
Brasero2261English.png
ബ്രസേരോ 2.26.1 ഉബുണ്ടുവിൽ
വികസിപ്പിച്ചത്Philippe Rouquier & Luis Medinas
Stable release
2.28.2[1] / ഒക്ടോബർ 20, 2009; 11 വർഷങ്ങൾക്ക് മുമ്പ് (2009-10-20)
Preview release
2.29.1 / ഒക്ടോബർ 26, 2009; 11 വർഷങ്ങൾക്ക് മുമ്പ് (2009-10-26)
Repository വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷസി (പ്രോഗ്രാമിങ് ഭാഷ)
ഓപ്പറേറ്റിങ് സിസ്റ്റംUnix-like
തരംOptical disc operations
അനുമതിപത്രംഗ്നൂ സാർവ്വജനിക അനുവാദപത്രം
വെബ്‌സൈറ്റ്gnome.org/projects/brasero

ബ്രസേരോ സ്വതന്ത്ര ഡിസ്ക് എഴുത്ത്‌ (disc writing) സോഫ്റ്റ്‌വേറാണ്‌. ഗ്നോം പണിയിടസംവിധാനത്തിൽ സഹജമായ സി.ഡി/ ഡി.വി.ഡി എഴുത്ത്‌ സോഫ്റ്റ്‌വേറായി ഉപയോഗിക്കുന്നു[2]. ഗ്നൂ സാർവ്വജനിക അനുവാദപത്രം ആണ്‌ ഉപയോഗിക്കുന്നത്‌[3].

സവിശേഷതകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. The GNOME Project (2008). "Brasero". ശേഖരിച്ചത് 2009-04-09.
  2. Paul, Ryan (2009). "Hands-on: GNOME 2.26 brings incremental improvements". ശേഖരിച്ചത് 2009-03-29. Unknown parameter |month= ignored (help)
  3. The GNOME Project (2008). "Brasero". ശേഖരിച്ചത് 2009-03-29.
"https://ml.wikipedia.org/w/index.php?title=ബ്രസേരോ_(സോഫ്റ്റ്‌വെയർ)&oldid=1796268" എന്ന താളിൽനിന്ന് ശേഖരിച്ചത്