നോട്ടിലസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nautilus file manager
Nautilus icon.svg
Nautilus2.30.png
Screenshot of Nautilus 2.30.0
വികസിപ്പിച്ചവർ GNOME
ആദ്യപതിപ്പ് March 13, 2001
പ്രോഗ്രാമിംഗ് ഭാഷ C (GTK+)
ഓപ്പറേറ്റിങ്ങ് സിസ്റ്റം Unix-like
തട്ടകം GNOME
ഭാഷ Multilingual
തരം File manager
അനുമതിപത്രം GNU Lesser General Public License
വെബ്‌സൈറ്റ് live.gnome.org/Nautilus

ഗ്നോം പണിയിടസംവിധാനത്തിൽ ഫയലുകൾ കൈകാര്യം ചെയ്യാനുപയോഗിക്കുന്ന പ്രോഗ്രാമാണ് നോട്ടിലസ്. ഗ്നോം 2.0 മുതൽ ഇതാണ് ഫയൽ കൈകാര്യത്തിനുപയോഗിക്കുന്നത്.

ഇത് ഒരു സ്വതന്ത്രസോഫ്റ്റ്വെയറാണ്.

ഇതു കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Using GNOME/File manager എന്ന താളിൽ ലഭ്യമാണ്

"https://ml.wikipedia.org/w/index.php?title=നോട്ടിലസ്&oldid=1959293" എന്ന താളിൽനിന്നു ശേഖരിച്ചത്