റിഥംബോക്സ്
Jump to navigation
Jump to search
![]() | |
![]() റിഥംബോക്സ് 2.99.1 | |
വികസിപ്പിച്ചത് | ഗ്നോം |
---|---|
ആദ്യപതിപ്പ് | ഓഗസ്റ്റ് 18, 2001 |
Repository | ![]() |
ഭാഷ | C |
ഓപ്പറേറ്റിങ് സിസ്റ്റം | ഗ്നു ലിനക്സ്, സൊളാരിസ്, ബി.എസ്.ഡി. |
ലഭ്യമായ ഭാഷകൾ | ബഹുഭാഷ |
തരം | ഓഡിയോ പ്ലയർ |
അനുമതിപത്രം | GPLv2+ |
വെബ്‌സൈറ്റ് | projects |
ഒരു സ്വതന്ത്ര ഓഡിയോ പ്ലയർ സോഫ്റ്റ്വെയറാണു് റിഥംബോക്സ്. ജി.സ്ട്രീമർ മീഡിയ ചട്ടക്കൂട് ഉപയോഗിച്ച് പ്രധാനമായും ഗ്നോം പണിയിടത്തിൽ പ്രവർത്തിക്കുന്നതിനു വേണ്ടി നിർമ്മിച്ച റിഥംബോക്സ്, സൊളാരിസ്, ബി.എസ്.ഡി. മുതലായവയിലും പ്രവർത്തിക്കും. ഇമ്പോർട്ടിങ്ങ്, ഗ്യാപ്‌ലെസ് പ്ലേബാക്ക്, ലിറീക്സ് ഡിസ്പ്ലേ, കവർ ആർട്ട് ഡിസ്പ്ലേ, ആഡിയോ സി.ഡീ. ബേണിങ്ങ്, ലാസ്റ്റ് എഫ്.എം. പിന്തുണ മുതലായവ റിഥംബോക്സിന്റെ ചില പ്രത്യേകതകളാണു്.