ഉള്ളടക്കത്തിലേക്ക് പോവുക

ലിനക്സ് മിന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Linux Mint എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലിനക്സ് മിന്റ്
ലിനക്സ് മിന്റ് 21 "വനേസ" (സിനമോൺ പതിപ്പ്)
നിർമ്മാതാവ്Clément Lefèbvre and community[1]
ഒ.എസ്. കുടുംബംLinux (Unix-like)
തൽസ്ഥിതി:Current
സോഴ്സ് മാതൃകOpen source
പ്രാരംഭ പൂർണ്ണരൂപംഓഗസ്റ്റ് 27, 2006; 19 years ago (2006-08-27)
നൂതന പൂർണ്ണരൂപംLinux Mint 21.1 “Vera”[2] / ഡിസംബർ 20, 2022; 3 years ago (2022-12-20)
Linux Mint Debian Edition 5 "Elsie" / March 20, 2022
ലഭ്യമായ ഭാഷ(കൾ)Multilingual[3]
പുതുക്കുന്ന രീതിAPT (+ Software Manager, Update Manager & Synaptic user interfaces)
പാക്കേജ് മാനേജർdpkg & Flatpak
സപ്പോർട്ട് പ്ലാറ്റ്ഫോംx86-64 and x86
കേർണൽ തരംMonolithic (Linux)
UserlandGNU
യൂസർ ഇന്റർഫേസ്'
വെബ് സൈറ്റ്linuxmint.com

ഉബുണ്ടു[5][6] അടിസ്ഥാനമാക്കി നിർമ്മിച്ച സ്വകാര്യ കമ്പ്യൂട്ടറുകൾക്കായുള്ള ഒരു ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ്‌ ലിനക്സ് മിന്റ്. ഉബുണ്ടുവിൽ നിന്നു വ്യത്യസ്തമായി ഇതിൽ കൂടുതൽ മീഡിയ കോഡെക്കുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്[7]. ആകർഷകമായ സിന്നമൺ ഡെസ്ക്ടോപ്പ് ആണ് ലിനക്‌സ് മിന്റിന്റെ എടുത്തു പറയേണ്ട പ്രത്യേകത. ആദ്യകാലങ്ങളിൽ ലിനക്സ് മിന്റ് കൃത്യമാർന്ന പതിപ്പുകൾ പുറത്തിറക്കുന്ന തീയതി പിന്തുടരുന്നുണ്ടായിരുന്നില്ല. ഡാര്യ്ന എന്ന പതിപ്പു മുതൽ ഉബുണ്ടുവിന്റെ 6 മാസത്തിലൊരിക്കലുള്ള പതിപ്പു പുറത്തിറക്കൽ തീയതി പിന്തുടരുകയും ഉബുണ്ടു പുതിയ പതിപ്പു പുറത്തിറക്കിയാലുടൻ മിന്റും പുതിയ പതിപ്പ് പുറത്തിറക്കുന്ന രീതി സ്വീകരിക്കുകയും ചെയ്തു.ഏലീസ്സാ എന്ന പതിപ്പു മുതൽ മൈനർ പതിപ്പു നമ്പർ വിവരം റിലീസിങ്ങിൽ ചേർക്കുന്നത് ഒഴിവാക്കപ്പെട്ടു (ഉദാഹരണം ലിനക്സ് മിന്റ് 5.0 എന്നത് ഇപ്പോൾ ലിനക്സ് മിന്റ് 5 എന്നുപയോഗിക്കുന്നു) ഉബുണ്ടുവിന്റെ 6 മാസത്തിലൊരിക്കലുള്ള പതിപ്പു പുതുക്കൽ രീതി പിന്തുടരുന്നതു കൊണ്ടും ഒരു ഉബുണ്ടു ബേസിനു തന്നെ ഒന്നിലധികം പതിപ്പുകൾ ഇല്ലാത്തതു കൊണ്ടുമാണ്‌ ഇങ്ങനെ ചെയ്തത്.[8]

എറ്റവും പുതിയ പതിപ്പ് "ലിനക്സ് മിന്റ് 20.03 "യുനാ" എന്ന പേരിൽ അറിയപ്പെടുന്നു. ലിനക്സ് മിൻറ് അവസാനമായി അപ്ഡേറ്റ് ചെയ്യപ്പെട്ടത് 2022 ജൂലൈയിലാണ് .

പതിപ്പുകൾ

[തിരുത്തുക]
Legend: Old version Older version, still supported Current version Latest preview version Future release
Version Codename Edition Codebase Compatible repository Default desktop environment Release date LTS? Support End
Old version, no longer supported: 1.0അഡപ്രധാന പതിപ്പ്കുബുണ്ടു 6.06കുബുണ്ടു 6.06കെഡിഇ27 August 2006Un­known
Old version, no longer supported: 2.0ബാർബറപ്രധാന പതിപ്പ്ഉബുണ്ടു 6.10 എഡ്ജി എഫ്റ്റ്ഉബുണ്ടു 6.10 (Edgy Eft)ഗ്നോം13 November 2006April 2008
Old version, no longer supported: 2.1ബിയപ്രധാന പതിപ്പ്ഗ്നോം20 December 2006April 2008
Old version, no longer supported: 2.2ബിയാങ്കപ്രധാന പതിപ്പ്ഗ്നോം20 February 2007April 2008
ലൈറ്റ്ഗ്നോം29 March 2007
കെഡിഇ സിഇകുബുണ്ടു 6.10കുബുണ്ടു 6.10കെഡിഇ20 April 2007
Old version, no longer supported: 3.0കസാന്ദ്രപ്രധാന പതിപ്പ്ബിയാങ്ക 2.2ഉബുണ്ടു 7.04 (Feisty Fawn)ഗ്നോം30 May 2007October 2008
ലൈറ്റ്ഗ്നോം15 June 2007
കെഡിഇ സിഇകുബുണ്ടു 7.04കെഡിഇ14 August 2007
മിനി കെഡിഇ സിഇകെഡിഇ14 August 2007
എക്സ്എഫ്‌സിഇ സിഇകസാന്ദ്ര 3.0സുബുണ്ടു 7.04എക്സ്എഫ്‌സിഇ7 August 2007
Old version, no longer supported: 3.1സെലീനപ്രധാന പതിപ്പ്ബിയാങ്ക 2.2ഉബുണ്ടു 7.04 (Feisty Fawn)ഗ്നോം24 September 2007October 2008
ലൈറ്റ്ഗ്നോം1 October 2007
Old version, no longer supported: 4.0ഡാരിനപ്രധാന പതിപ്പ്സെലീന 3.1ഉബുണ്ടു 7.10 (Gutsy Gibbon)ഗ്നോം15 October 2007April 2009
ലൈറ്റ്ഗ്നോം15 October 2007
കെഡിഇ സിഇകസാന്ദ്ര 3.0കുബുണ്ടു 7.10കെഡിഇ3 March 2008
Old version, no longer supported: 5എലിസപ്രധാന പതിപ്പ്ഡാരിന 4.0ഉബുണ്ടു 8.04 (Hardy Heron)ഗ്നോം8 June 2008അതെApril 2011
ലൈറ്റ്ഗ്നോം8 June 2008
x64ഉബുണ്ടു 8.04 (Hardy Heron)ഗ്നോം18 October 2008
കെഡിഇ സിഇDaryna 4.0കുബുണ്ടു 8.04കെഡിഇ15 September 2008
എക്സ്എഫ്‌സിഇ സിഇസുബുണ്ടു 8.04എക്സ്എഫ്‌സിഇ8 September 2008
ഫ്ലക്സ്ബോക്സ് സിഇഉബുണ്ടു 8.04 (Hardy Heron)ഉബുണ്ടു 8.04 (Hardy Heron)ഫ്ലക്സ്ബോക്സ്21 October 2008
Old version, no longer supported: 6ഫെലിസിയപ്രധാന പതിപ്പ്ഉബുണ്ടു 8.10 (Intrepid Ibex)ഉബുണ്ടു 8.10 (Intrepid Ibex)ഗ്നോം15 December 2008അല്ലApril 2010
Universal (ലൈറ്റ്)ഗ്നോം15 December 2008
x64ഗ്നോം6 February 2009
കെഡിഇ സിഇElyssa 5കുബുണ്ടു 8.10കെഡിഇ8 April 2009
എക്സ്എഫ്‌സിഇ സിഇസുബുണ്ടു 8.10സുബുണ്ടു 8.10എക്സ്എഫ്‌സിഇ24 February 2009
ഫ്ലക്സ്ബോക്സ് സിഇഉബുണ്ടു 8.10ഫ്ലക്സ്ബോക്സ്7 April 2009
Old version, no longer supported: 7ഗ്ലോറിയപ്രധാന പതിപ്പ്ഉബുണ്ടു 9.04 (Jaunty Jackalope)ഉബുണ്ടു 9.04 (Jaunty Jackalope)ഗ്നോം26 May 2009അല്ലOctober 2010
Universal (ലൈറ്റ്)ഗ്നോം26 May 2009
x64ഗ്നോം24 June 2009
കെഡിഇ സിഇകുബുണ്ടു 9.04കുബുണ്ടു 9.04കെഡിഇ3 August 2009
എക്സ്എഫ്‌സിഇ സിഇസുബുണ്ടു 9.04സുബുണ്ടു 9.04എക്സ്എഫ്‌സിഇ13 September 2009
Old version, no longer supported: 8ഹെലീനപ്രധാന പതിപ്പ്ഉബുണ്ടു 9.10 (Karmic Koala)ഉബുണ്ടു 9.10 (Karmic Koala)ഗ്നോം28 November 2009അല്ലApril 2011
Universal (ലൈറ്റ്)ഗ്നോം28 November 2009
ഗ്നോം x64ഗ്നോം14 December 2009
കെഡിഇകുബുണ്ടു 9.10കുബുണ്ടു 9.10കെഡിഇ6 February 2010
കെഡിഇ x64കെഡിഇ12 February 2010
ഫ്ലക്സ്ബോക്സ്Helena പ്രധാന പതിപ്പ്ഉബുണ്ടു 9.10 (Karmic Koala)ഫ്ലക്സ്ബോക്സ്12 February 2010
എക്സ്എഫ്‌സിഇസുബുണ്ടു 9.10സുബുണ്ടു 9.10എക്സ്എഫ്‌സിഇ31 March 2010
എൽഎക്സ്ഡിഇHelena പ്രധാന പതിപ്പ്ഉബുണ്ടു 9.10 (Karmic Koala)എൽഎക്സ്ഡിഇ31 March 2010
Old version, no longer supported: 9ഇസഡോറപ്രധാന പതിപ്പ്ഉബുണ്ടു 10.04 (Lucid Lynx)ഉബുണ്ടു 10.04 (Lucid Lynx)ഗ്നോം18 May 2010അതെApril 2013
ഗ്നോം x64ഗ്നോം18 May 2010
എൽഎക്സ്ഡിഇലുബുണ്ടു 10.04ലുബുണ്ടു 10.04എൽഎക്സ്ഡിഇ18 July 2010
കെഡിഇകുബുണ്ടു 10.04കുബുണ്ടു 10.04കെഡിഇ27 July 2010
കെഡിഇ x64കെഡിഇ27 July 2010
എക്സ്എഫ്‌സിഇസുബുണ്ടു 10.04സുബുണ്ടു 10.04എക്സ്എഫ്‌സിഇ24 August 2010
ഫ്ലക്സ്ബോക്സ്ലുബുണ്ടു 10.04ലുബുണ്ടു 10.04ഫ്ലക്സ്ബോക്സ്6 September 2010
Old version, no longer supported: 10ജൂലിയപ്രധാന പതിപ്പ്ഉബുണ്ടു 10.10 (Maverick Meerkat)ഉബുണ്ടു 10.10 (Maverick Meerkat)ഗ്നോം12 November 2010അല്ലApril 2012
ഗ്നോം x64ഗ്നോം12 November 2010
കെഡിഇകുബുണ്ടു 10.10കുബുണ്ടു 10.10കെഡിഇ23 February 2011
കെഡിഇ x64കെഡിഇ23 February 2011
എൽഎക്സ്ഡിഇലുബുണ്ടു 10.10ലുബുണ്ടു 10.10എൽഎക്സ്ഡിഇ16 March 2011
Old version, no longer supported: 11കാട്യാപ്രധാന പതിപ്പ്ഉബുണ്ടു 11.04 (Natty Narwhal)ഉബുണ്ടു 11.04 (Natty Narwhal)ഗ്നോം26 May 2011അല്ലOctober 2012
ഗ്നോം x64ഗ്നോം26 May 2011
എൽഎക്സ്ഡിഇലുബുണ്ടു 11.04ലുബുണ്ടു 11.04എൽഎക്സ്ഡിഇ16 August 2011
Old version, no longer supported: 12ലിസപ്രധാന പതിപ്പ്ഉബുണ്ടു 11.10 (Oneiric Ocelot)ഉബുണ്ടു 11.10 (Oneiric Ocelot)ഗ്നോം 3 with MGSE[a]26 November 2011അല്ലApril 2013
കെഡിഇകുബുണ്ടു 11.10കുബുണ്ടു 11.10കെഡിഇ2 February 2012
എൽഎക്സ്ഡിഇലുബുണ്ടു 11.10ലുബുണ്ടു 11.10എൽഎക്സ്ഡിഇ9 March 2012
Old version, no longer supported: 13മായസിന്നമൺഉബുണ്ടു 12.04 (Precise Pangolin)ഉബുണ്ടു 12.04 (Precise Pangolin)സിന്നമൺ23 May 2012അതെApril 2017
മേറ്റ്മേറ്റ്
എക്സ്എഫ്‌സിഇസുബുണ്ടു 12.04സുബുണ്ടു 12.04എക്സ്എഫ്‌സിഇ21 July 2012
കെഡിഇകുബുണ്ടു 12.04കുബുണ്ടു 12.04കെഡിഇ23 July 2012
Old version, no longer supported: 14നാദിയസിന്നമൺഉബുണ്ടു 12.10 (Quantal Quetzal)ഉബുണ്ടു 12.10 (Quantal Quetzal)സിന്നമൺ20 November 2012അല്ലMay 2014
മേറ്റ്മേറ്റ്
എക്സ്എഫ്‌സിഇസുബുണ്ടു 12.10സുബുണ്ടു 12.10എക്സ്എഫ്‌സിഇ21 December 2012
കെഡിഇകുബുണ്ടു 12.10കുബുണ്ടു 12.10കെഡിഇ23 December 2012
Old version, no longer supported: 15ഒലീവിയസിന്നമൺഉബുണ്ടു 13.04 (Raring Ringtail)ഉബുണ്ടു 13.04 (Raring Ringtail)സിന്നമൺ29 May 2013[9]അല്ലJanuary 2014
മേറ്റ്മേറ്റ്
എക്സ്എഫ്‌സിഇഎക്സ്എഫ്‌സിഇ12 July 2013[10]
കെഡിഇകെഡിഇ21 July 2013[11]
Old version, no longer supported: 16പെട്രസിന്നമൺഉബുണ്ടു 13.10 (Saucy Salamander)ഉബുണ്ടു 13.10 (Saucy Salamander)സിന്നമൺ30 November 2013[12][13]അല്ലJuly 2014
മേറ്റ്മേറ്റ്
എക്സ്എഫ്‌സിഇഎക്സ്എഫ്‌സിഇ22 December 2013
കെഡിഇകെഡിഇ
Old version, no longer supported: 17ക്വിയാനസിന്നമൺഉബുണ്ടു 14.04 (Trusty Tahr)ഉബുണ്ടു 14.04 (Trusty Tahr)സിന്നമൺ31 May 2014അതെApril 2019
മേറ്റ്മേറ്റ്
കെഡിഇകെഡിഇ23 June 2014
എക്സ്എഫ്‌സിഇഎക്സ്എഫ്‌സിഇ26 June 2014
Old version, no longer supported: 17.1റെബേക്കസിന്നമൺസിന്നമൺ29 November 2014[14]
മേറ്റ്മേറ്റ്
കെഡിഇകെഡിഇ8 January 2015
എക്സ്എഫ്‌സിഇഎക്സ്എഫ്‌സിഇ11 January 2015
Old version, no longer supported: 17.2റാഫേലസിന്നമൺസിന്നമൺ30 June 2015
മേറ്റ്മേറ്റ്
കെഡിഇകെഡിഇ7 August 2015
എക്സ്എഫ്‌സിഇഎക്സ്എഫ്‌സിഇ
Old version, no longer supported: 17.3റോസസിന്നമൺസിന്നമൺ4 December 2015
മേറ്റ്മേറ്റ്
കെഡിഇകെഡിഇ9 January 2016
എക്സ്എഫ്‌സിഇഎക്സ്എഫ്‌സിഇ
Older version, yet still supported: 18സാറാസിന്നമൺഉബുണ്ടു 16.04 (Xenial Xerus)ഉബുണ്ടു 16.04 (Xenial Xerus)സിന്നമൺ30 June 2016അതെ2021
മേറ്റ്മേറ്റ്
കെഡിഇകെഡിഇ9 September 2016
എക്സ്എഫ്‌സിഇഎക്സ്എഫ്‌സിഇ2 August 2016
Older version, yet still supported: 18.1സെറീന സിന്നമൺസിന്നമൺ16 December 2016
മേറ്റ്മേറ്റ്
കെഡിഇകെഡിഇ27 January 2017
എക്സ്എഫ്‌സിഇഎക്സ്എഫ്‌സിഇ
Older version, yet still supported: 18.2സോന്യ സിന്നമൺസിന്നമൺ2 July 2017
മേറ്റ്മേറ്റ്
കെഡിഇകെഡിഇ
എക്സ്എഫ്‌സിഇഎക്സ്എഫ്‌സിഇ
Older version, yet still supported: 18.3സിൽവിയ സിന്നമൺസിന്നമൺ27 November 2017
മേറ്റ്മേറ്റ്
കെഡിഇകെഡിഇ15 December 2017
എക്സ്എഫ്‌സിഇഎക്സ്എഫ്‌സിഇ
Older version, yet still supported: 19താര[15][16][17][18][19][20] സിന്നമൺ ഉബുണ്ടു 18.04 (Bionic Beaver)ഉബുണ്ടു 18.04 (Bionic Beaver) സിന്നമൺ 29 June 2018 അതെ 2023
മേറ്റ്മേറ്റ്
എക്സ്എഫ്‌സിഇഎക്സ്എഫ്‌സിഇ
Older version, yet still supported: 19.1ടെസ്സ[21][22] സിന്നമൺ സിന്നമൺ 19 December 2018[23]
മേറ്റ്മേറ്റ്
എക്സ്എഫ്‌സിഇഎക്സ്എഫ്‌സിഇ
Older version, yet still supported: 19.2ടീന സിന്നമൺ സിന്നമൺ 2 August 2019
മേറ്റ്മേറ്റ്
എക്സ്എഫ്‌സിഇഎക്സ്എഫ്‌സിഇ
Current stable version: 19.3ട്രീഷിയ സിന്നമൺ സിന്നമൺ 18 December 2019
മേറ്റ്മേറ്റ്
എക്സ്എഫ്‌സിഇഎക്സ്എഫ്‌സിഇ
Version Codename Edition Codebase Compatible repository Default desktop environment Release date LTS? Support End
  1. MGSE: Mint Gnome 3 Shell Extensions (providing a desktop environment similar to GNOME 2)"

ലിനക്സ് മിന്റ് എക്സ്എഫ്സിഇ

[തിരുത്തുക]

എക്സ്എഫ്സിഇ ഡെസ്‌ക്ടോപ് അധിഷ്ഠിതമായ ലിനക്‌സ് മിന്റ് പതിപ്പാണ് ലിനക്സ് മിന്റ് എക്സ്.എഫ്.സി.ഇ (XFCE). XFCE ഡെസ്‌ക്ടോപ് ലഘുവായതിനാൽ GNOME അപേക്ഷിച്ചു വേഗത കൂടുതലായിരിക്കും. ലിനക്‌സ് മിന്റ് തീം ഉപയോഗിച്ച് XFCE ഡെസ്ക്ടോപ്പിനെ കൂടുതൽ ആകർഷകം ആക്കിയിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "Teams". Linux Mint. Archived from the original on 2022-08-07. Retrieved 2013-04-19.
  2. Clem. "Linux Mint 21.1 "Vera" Cinnamon released!". The Linux Mint Blog. Archived from the original on 2022-12-20. Retrieved 2022-12-20.
  3. "Official Documentation". Linux Mint. Archived from the original on January 16, 2015. Retrieved May 19, 2013.
  4. "Downloads". Linux Mint. Archived from the original on 8 January 2020. Retrieved 29 October 2013.
  5. "What's new in Linux Mint 7 Gloria?". Linux Mint. Archived from the original on 2018-04-09. Retrieved 2009-08-27.
  6. "The latest Linux Mint 8 Sarah, now released". TechViewz.Org. Archived from the original on 2012-05-25. Retrieved 2016-07-01.
  7. "About". Linux Mint. 2007-09-24. Retrieved 2009-07-16.
  8. "Minor version number dropped". Linuxmint.com. 2007-12-28. Retrieved 2009-07-16.
  9. "The Linux Mint Blog » Blog Archive » Linux Mint 15 "Olivia" released!". blog.linuxmint.com. 29 May 2013. Retrieved 3 June 2013.
  10. The Linux Mint Blog » Blog Archive » Linux Mint 15 "Olivia" എക്സ്എഫ്‌സിഇ released! Written by Clem on 12 July 2013
  11. The Linux Mint Blog » Blog Archive » Linux Mint 15 "Olivia" കെഡിഇ released! Written by Clem on 21 July 2013.
  12. "The Linux Mint Blog » Blog Archive » Linux Mint 16 "Petra" സിന്നമൺ released!". blog.linuxmint.com. 30 November 2013. Retrieved 30 November 2013.
  13. "The Linux Mint Blog » Blog Archive » Linux Mint 16 "Petra" മേറ്റ് released!". blog.linuxmint.com. 30 November 2013. Retrieved 30 November 2013.
  14. "The Linux Mint Blog » Monthly News – August 2014- Linux Mint 17.1 codenamed 'Rebecca'". blog.linuxmint.com. 15 September 2014. Retrieved 19 September 2014.
  15. "Linux Mint 19 codenamed "Tara"". Linux Mint. 3 January 2018. Retrieved 3 January 2018.
  16. "New features in Linux Mint 19 സിന്നമൺ". Linux Mint. Retrieved 18 September 2018.[പ്രവർത്തിക്കാത്ത കണ്ണി]
  17. "Development Release: Linux Mint 19 Beta". DistroWatch. 4 June 2018.
  18. Clem (29 June 2018). "Linux Mint 19 "Tara" സിന്നമൺ released!". Linux Mint.
  19. Smith, Jesse (2 July 2018). "DistroWatch Weekly, Issue 770". DistroWatch.
  20. Ljubuncic, Igor (9 July 2018). "Linux Mint 19 Tara - Tara Cognita". Dedoimedo.
  21. Clem (7 September 2018). "Linux Mint 19.1 codenamed 'Tessa'". Linux Mint.
  22. https://www.linuxmint.com/rel_tessa_സിന്നമൺ_whatsnew.php%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
  23. Clem (19 December 2018). "Linux Mint 19.1 "Tessa" എക്സ്എഫ്‌സിഇ released!". The Linux Mint Blog.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ലിനക്സ്_മിന്റ്&oldid=4045675" എന്ന താളിൽനിന്ന് ശേഖരിച്ചത്