ഗ്നോം ഗെയിംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്നോം മാജോങ്.

ഗ്നോം പണിയിടത്തിനായുള്ള 16 സ്വതന്ത്ര ഓപൺ സോഴ്സ് കളികളുടെ സഞ്ചയമാണ് ഗ്നോം ഗെയിംസ്.[1][2] ഗ്നോം ഡെവലപ്പർമാർ തന്നെയാണ് ഈ കളികളെല്ലാം വികസിപ്പിക്കുന്നത്. ഗ്നോം പണിയിടത്തിന്റെ കൂടെ ഈ കളികളെല്ലാം സാധാരണ ലഭ്യമാവാറുണ്ട്. ഏറെക്കുറെ എല്ലാ പാക്കേജ് വ്യവസ്ഥകളിലും ഈ കളികൾ ഇൻസ്റ്റാൾ ചെയ്യാൻ ലഭ്യമാണ്.

കളികൾ[തിരുത്തുക]

നിലവിലുള്ളവ[തിരുത്തുക]

ഒഴിവാക്കപ്പെട്ടവ[തിരുത്തുക]

  • ഗ്നോം ബ്ലാക്ക്ജാക്ക് - 2009 ഒക്റ്റോബറിൽ ഒഴിവാക്കപ്പെട്ട ഒരു വാതുവെപ്പു കളി.

ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]

  1. "GNOME Games on the GNOME wiki". Retrieved 2009-09-27.
  2. "GNOME Games in Launchpad". Retrieved 2012-01-16.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്നോം_ഗെയിംസ്&oldid=1931258" എന്ന താളിൽനിന്ന് ശേഖരിച്ചത്