എംപതി
Jump to navigation
Jump to search
![]() എംപതി പ്രധാന പേജ് | |
വികസിപ്പിച്ചത് | Alban Crequy |
---|---|
Stable release | 2.26.1
|
Repository | ![]() |
ഓപ്പറേറ്റിങ് സിസ്റ്റം | cross platform |
പ്ലാറ്റ്ഫോം | cross platform |
ലഭ്യമായ ഭാഷകൾ | Over 50 languages |
തരം | Instant messaging client |
അനുമതിപത്രം | GPL |
വെബ്സൈറ്റ് | [1] |
ഗ്നോം പണിയിടത്തിൽ ഉപയോഗിക്കുന്ന ഒരു ഓൺലൈൻ ചാറ്റിങ് സോഫ്റ്റ്‌വേർ ആണ് എംപതി. ഇത് വീഡിയോ,ഓഡിയോ, ഫയൽകൈമാറ്റം, ചാറ്റിങ്ങ് എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ പിൻതുണക്കുന്ന സോഫ്റ്റ്‌വേർ ആണ്. ഗ്നോം പണിയിടം 2.24 മുതലാണ് എംപതി ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ ചാറ്റിങ്ങ് ക്ലൈന്റിലൂടെ ഓഡിയോ-വീഡിയോ ചാറ്റിങ് നടത്താവുന്നത്താണ്.
ഹോട്ട് മെയിൽ, യാഹുമെയിൽ, ജിമെയിൽ, ജാബർ, സല്യൂട്ട്, എയിം, ഗഡുഗഡു, ഐ.സി.ക്യു, എം.എസ്.എൻ, ക്യൂക്യൂ എന്നിങ്ങനെയുള്ള അക്കൌണ്ടുകൾ ലോഗ് ചെയ്യാനായി ഉപയോഗിക്കാവുന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.