ടോംബോയ് നോട്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടോംബോയ്
Tomboy logo.svg
Tomboy 0.10.2 main screen.png
ടോംബോയ് നോട്ടുകൾക്കിടയിൽ കണ്ണി നൽകുന്നു
വികസിപ്പിച്ചത്അലക്സ് ഗ്രവലീ
Stable release
1.10.2 / മേയ് 14, 2012; 10 വർഷങ്ങൾക്ക് മുമ്പ് (2012-05-14)
Preview release
1.9.10 / മാർച്ച് 19, 2012; 10 വർഷങ്ങൾക്ക് മുമ്പ് (2012-03-19)
Repository വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC#
ഓപ്പറേറ്റിങ് സിസ്റ്റംCross-platform
പ്ലാറ്റ്‌ഫോംമോണോ, ജിടികെ
തരംകുറിപ്പുകൾ
അനുമതിപത്രംഗ്നു എൽജിപിഎൽ
വെബ്‌സൈറ്റ്projects.gnome.org/tomboy

സി ഷാർപ്, ജി.ടി.കെ. എന്നിവയിൽ തയ്യാറാക്കിയ കുറിപ്പുകൾ എഴുതാനായി ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് ടോം ബോയ് നോട്സ്. യൂണിക്സിലും, ലിനക്സിലും, വിൻഡോസിലും, മാക് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഇത് ഉപയോഗിക്കാം. [1]

സവിശേഷതകൾ[തിരുത്തുക]

 • ടെക്സ്റ്റ് ഹൈലൈറ്റിംഗ്.
 • ജിടികെ സ്പെൽ ഉപയോഗിച്ചുള്ള സ്പെൽ ചെക്കർ.
 • ഇമെയിലേക്കും, വെബിലേക്കും തനിയെ ലിങ്ക് നൽകുന്നു.
 • അൺഡു, റിഡു
 • ഫോണ്ട് സ്റ്റൈലുകൾ, വലിപ്പം വ്യത്യാസപ്പെടുത്തൽ
 • ബുള്ളറ്റുകൾ
 • എസ്എസ്എച്ച്, വെബ്ഡവ്, ഉബുണ്ടു വൺ, സ്നോവി[2] എന്നിവ വഴി കയറ്റുമതി ചെയ്യാം.

കൂട്ടിച്ചേർക്കലുകൾ[തിരുത്തുക]

വിവിധ രൂപങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "Tomboy: Simple note taking". June 25, 2009. ശേഖരിച്ചത് July 5, 2009.
 2. "Snowy - GNOME Live!". 2010-09-14. ശേഖരിച്ചത് 2010-10-04.
 3. "Conboy". മൂലതാളിൽ നിന്നും 2011-07-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-21.
 4. "garage: Conboy - Note Taking Application: Project Info". September 16, 2009. മൂലതാളിൽ നിന്നും 2011-07-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 16, 2009.
 5. Tomdroid
 6. "Tomboy Notes on Android: Olivier Bilodeau Releases Tomdroid 0.1.0". April 21, 2009. ശേഖരിച്ചത് January 3, 2010.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടോംബോയ്_നോട്സ്&oldid=3814098" എന്ന താളിൽനിന്ന് ശേഖരിച്ചത്