ലാടെക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലാടെക്ക്
The LaTeX logo, typeset with LaTeX
Original author(s)ലിസിലി ലാമ്പോർട്ട്
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
പ്ലാറ്റ്‌ഫോംവിവിധ ഓ എസ്സുകൾ
തരംടൈപ്പ് സെറ്റിങ്
അനുമതിപത്രംലാടെക് പ്രൊജക്റ്റ് പൊതു ഉടമസ്ഥതാ ലൈസൻസ് (LPPL)
വെബ്‌സൈറ്റ്www.latex-project.org

പ്രമാണങ്ങൾ തയ്യാറാക്കുമ്പോൾ അതിന് ടൈപ്പ് സെറ്റ് ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു മാർക്കപ്പ് ഭാഷാസങ്കേതമാണ് ലാടെക്ക്. ടൈപ്പ് സെറ്റിങ് സങ്കേതത്തിൽ ഇതിനെ സാധാരണ കാണിക്കുന്നത് \LaTeX എന്ന രൂപത്തിലാണ്.

ടൈപ്പ് സെറ്റിങ് സങ്കേതം[തിരുത്തുക]

ഉദാഹരണം[തിരുത്തുക]

താഴെക്കൊടുത്തിരിക്കുന്ന ഉദാഹരണം ലാടെക്കിന്റെ ഇൻപുട്ട് കോഡും, ഔട്ട്പുട്ട് ഫലവും കാണിക്കുന്നു.

\documentclass[12pt]{article}
\usepackage{amsmath}
\title{\LaTeX}
\date{}
\begin{document}
  \maketitle
  \LaTeX{} is a document preparation system for the \TeX{}
  typesetting program. It offers programmable desktop publishing
  features and extensive facilities for automating most aspects of
  typesetting and desktop publishing, including numbering and
  cross-referencing, tables and figures, page layout, bibliographies,
  and much more. \LaTeX{} was originally written in 1984 by Leslie
  Lamport and has become the dominant method for using \TeX; few
  people write in plain \TeX{} anymore. The current version  is
  \LaTeXe.

  % This is a comment; it will not be shown in the final output.
  % The following shows a little of the typesetting power of LaTeX:
  \begin{align}
    E &= mc^2                              \\
    m &= \frac{m_0}{\sqrt{1-\frac{v^2}{c^2}}}
  \end{align}
\end{document}
LaTeX output

ഉച്ചാരണവും ഏഴുത്തും[തിരുത്തുക]

ലാടെക്ക് /ˈlɑːtɛk/ അല്ലെങ്കിൽ ലെയ്ടെക്ക് /ˈleɪtɛk/ എന്നാണ് ഇതിന്റെ ഉച്ചാരണം. ടൈപ്പ് സെറ്റിങ് സങ്കേതത്തിൽ ഇതിനെ \LaTeX എന്ന രൂപത്തിലും സാധാരണ എഴുതുമ്പോൾ LaTeX എന്നും കാണിയ്ക്കുന്നു.

ലൈസൻസ്[തിരുത്തുക]

ലാടെക് പ്രൊജക്റ്റ് പൊതു ഉടമസ്ഥത ലൈസെൻസ് (Latex Project Public License)(LPPL) എന്ന സ്വതന്ത്ര സോഫ്റ്റ് വെയർ ലൈസെൻസിലാണ് ലാടെക് വിതരണം ചെയ്യുന്നത്.

ബന്ധപ്പെട്ട സോഫ്റ്റ് വെയർ[തിരുത്തുക]

പതിപ്പുകൾ[തിരുത്തുക]

ലാടെക്കിന്റെ ആദ്യത്തെ പതിപ്പ് ആയ LaTeX 2.09, 1985 ൽ പുറത്തിറങ്ങി. ലാടെക്കിന്റെ രണ്ടാമത്തേതും ഇപ്പോൾ നിലവിലുള്ളതും ആയ LaTeX 2e എന്ന പതിപ്പ് 1994ൽ ആണു് പുറത്തിറങ്ങിയത്. ഇതിന്റെ അടുത്ത പതിപ്പ് LaTeX3 ഇപ്പോൾ വികസിപ്പിച്ചു കൊണ്ടിരിയ്ക്കുന്നു.

ഇണക്കം[തിരുത്തുക]

ലാടെക്ക് ഡോക്യുമെന്റുകൾ(.tex) സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രോഗ്രാമുകളായ LaTeX2RTFTeX4ht ഓ ഉപയോഗിച്ച് റിച്ച് ടെക്സ് ഫയൽ(.rtf) ആയോ, XML(.xml) ഫയലായോ മാറ്റാവുന്നതാണ്. മൈക്രോസോഫ്റ്റ് വേഡോ ഓപ്പൺ ഓഫീസ് റൈറ്ററോ വച്ച് ഈ ഫയലുകൾ (.rtf/.xml) വായിക്കാവുന്നതാണ്.

അവലംബം[തിരുത്തുക]

1. A Document Preparation System - LATEX - User's Guide and Reference Manual, Second Edition, Leslie Lamport, Pearson


വെക്ടർ ഗ്രാഫിക്സുകൾ തയ്യാറാക്കാനും ലാടെക്ക് ഉപയോഗിക്കുന്നു
"https://ml.wikipedia.org/w/index.php?title=ലാടെക്ക്&oldid=2191570" എന്ന താളിൽനിന്ന് ശേഖരിച്ചത്