ഗോസ്റ്റ് ഓർക്കിഡ്
ദൃശ്യരൂപം
(Dendrophylax lindenii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Ghost orchid | |
|---|---|
| Scientific classification | |
| Kingdom: | സസ്യം |
| Clade: | ട്രക്കിയോഫൈറ്റ് |
| Clade: | സപുഷ്പി |
| Clade: | ഏകബീജപത്രസസ്യങ്ങൾ |
| Order: | Asparagales |
| Family: | Orchidaceae |
| Subfamily: | Epidendroideae |
| Genus: | Dendrophylax |
| Species: | D. lindenii |
| Binomial name | |
| Dendrophylax lindenii | |
| Synonyms[1][2] | |
| |
ഓർക്കിഡ് കുടുംബത്തിൽ (ഓർക്കിഡേസി) നിന്നുള്ള ഒരു അധിസസ്യം ആണ് ഗോസ്റ്റ് ഓർക്കിഡ് എന്നറിയപ്പെടുന്ന ഡെൻഡ്രോഫിലാക്സ് ലിൻഡേനി. ഫ്ലോറിഡ, ബഹാമസ്, ക്യൂബ എന്നിവിടങ്ങളിലെ തദ്ദേശവാസിയായ ഇതിന്റെ[1][3] മറ്റ് പൊതുവായ പേരുകൾ പാം പോളി, വൈറ്റ് ഫ്രോഗ് ഓർക്കിഡ് എന്നിവയാണ്.
പേര്
[തിരുത്തുക]1844-ൽ ക്യൂബയിൽ വച്ച് ആദ്യമായി ഈ ഓർക്കിഡ് കണ്ടെത്തിയ ബെൽജിയൻ പ്ലാന്റ് കളക്ടർ ജീൻ ജൂൾസ് ലിൻഡനിൽ നിന്നാണ് "ലിൻഡേനി" എന്ന ഇതിന്റെ പ്രത്യേക വിശേഷണം ഉരുത്തിരിഞ്ഞത്. പിന്നീട് ഫ്ലോറിഡയിലെ എവർഗ്ലേഡിലും ഈ സസ്യത്തെ കണ്ടെത്തിയിരുന്നു.
References
[തിരുത്തുക]- 1 2 "Kew World Checklist of Selected Plant Families". Archived from the original on 2012-10-30. Retrieved 2014-06-02.
- ↑ B. S. Carlsward, W. M. Whitten & N. H. Williams (2003). "Molecular phylogenetics of neotropical leafless Angraecinae (Orchidaceae): reevaluation of generic concepts" (PDF). International Journal of Plant Sciences. 164 (1): 43–51. doi:10.1086/344757. S2CID 49471141.
- ↑ "Dendrophylax lindenii in Flora of North America @ efloras.org". www.efloras.org. Retrieved 4 September 2019.
- Bentham, G., (1888). The Gardeners' Chronicle, ser. 3 4: 533.
- Pridgeon, A.M., Cribb, P., Chase, M.W. & Rasmussen, F.N. (Eds) (2014) Genera Orchidacearum Volume 6: Epidendroideae (Part 3); page 383 ff., Oxford: Oxford University Press. ISBN 978-0-19-964651-7
External links
[തിരുത്തുക]
Media related to Dendrophylax lindenii at Wikimedia Commons
Dendrophylax lindenii എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.- Ghost Orchid (Dendrophylax lindenii) Information Page at The Florida's Native and Naturalized Orchids Website. Archived 2016-03-03 at the Wayback Machine
- GhostOrchid.info
- "Rare ghost orchid found in Fla. preserve" (AP, July 11, 2007)
- Corkscrew Swamp Sanctuary Ghost Orchid Page
- / "A Ghostly Success In the Most Unlikely Place-Hale Method" Archived 2016-01-21 at the Wayback Machine
- Atlas of Florida Vascular Plants, ghost orchid