Jump to content

ഹൻ ടേബിൾലാന്റ് ദേശീയോദ്യാനം

Coordinates: 16°47′54″S 145°09′03″E / 16.79833°S 145.15083°E / -16.79833; 145.15083
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൻ ടേബിൾലാന്റ് ദേശീയോദ്യാനം
Queensland
ഹൻ ടേബിൾലാന്റ് ദേശീയോദ്യാനം is located in Queensland
ഹൻ ടേബിൾലാന്റ് ദേശീയോദ്യാനം
ഹൻ ടേബിൾലാന്റ് ദേശീയോദ്യാനം
Nearest town or cityMareeba
നിർദ്ദേശാങ്കം16°47′54″S 145°09′03″E / 16.79833°S 145.15083°E / -16.79833; 145.15083
സ്ഥാപിതം1989 (1989)
വിസ്തീർണ്ണം108.2 km2 (41.8 sq mi)[1]
Managing authoritiesQueensland Parks and Wildlife Service
See alsoProtected areas of Queensland

ഹൻ ടേബിൾലാന്റ് ദേശീയോദ്യാനം ഓസ്ട്രേലിയയിലെ ക്യൂൻസ്ലാന്റിലുള്ള ഒരു ദേശീയോദ്യാനമാണ്. ബ്രിസ്ബേനിൽ നിന്നും 1,436 കിലോമീറ്റർ വടക്കു-പടിഞ്ഞാറായാണിത്. 1989ലാണ് ഇത് ഒരു ദേശീയോദ്യാനമാകുന്നത്. 2004 ൽ ഇതിന്റെ വിസ്തീർണ്ണം ഇരട്ടിയാക്കി. [1]

എയ്നാസ്ലെയ് അപ്പ് ലാന്റ്സ് ജൈവമേഖലയ്ക്കും മിറ്റ്ചെൽ നദിയുടെ ജലസംഭരണ മേഖലയ്ക്കിടയിലുമാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം. [2]

ഹൻ ടേബിൾ ലാന്റ് പർവ്വതനിരകളിലെ വനങ്ങളെ സംരക്ഷിക്കാനായാണ് ഈ ദേശീയോദ്യാനം ആരംഭിച്ചത്. [1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Hann Tableland National Park Management Statement 2013" (PDF). Department of National Parks, Sport, Recreation and Racing. Retrieved 9 May 2015.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Hann Tableland National Park". WetlandInfo. Department of Environment and Heritage Protection. Retrieved 9 May 2015.